Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മദ്യം, ചില ധാരണകള്‍
മദ്യത്തെ പറ്റി ധാരണകളും തെറ്റിദ്ധാരണകളും ഏറെയുണ്ട്. ഇതറിയുന്നത് മദ്യപിക്കുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും ഉപകരിക്കും.

സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരേ തരം മദ്യം ചേരുമെന്നും കരുതുന്നവരുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. പുരുഷന്മാര്ക്ക് സ്ത്രീകളേക്കാളും മദ്യത്തിന്റെ ഇഫക്ട് താങ്ങാന്‍ ശേഷിയുണ്ട്. വീര്യം കുറഞ്ഞ മദ്യമായിരിക്കണം സ്ത്രീകള്‍ ഉപയോഗിക്കേണ്ടതെന്നു ചുരുക്കം.
മദ്യം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഇത് തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ മിതമായ തോതില്‍ മദ്യം കഴിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കും. ബിയര്‍, റെഡ് വൈന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇവയിലെ ആന്റിഓക്സിഡന്റുകള്‍ തന്നെ കാരണം. എന്നാല്‍ ഉപയോഗം മിതമായാകാനേ പാടുകയുള്ളൂ.
മദ്യപിച്ചാല്‍ തടി കൂടുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഇതില്‍ വാസ്തവമില്ല. റെഡ് വൈന്‍, വോഡ്ക എന്നിവ കഴിച്ചാല്‍ തടി കുറയുന്നതായാണ് കണ്ടുവരുന്നത്. മദ്യത്തില്‍ തടി കൂട്ടുന്ന കൊഴുപ്പുകള്‍ കുറവാണ്. എന്നാല്‍ ബിയര്‍ പോലുള്ളവ കൂടുതല്‍ കഴിച്ചാല്‍ വയര്‍ ചാടുമെന്നത് ശരിയാണ്.
ചിലര്‍ കൂടുതല്‍ മദ്യപിക്കുമ്പോള്‍ അവരുടെ ശരീരത്തിന് അത് താങ്ങാനുള്ള കഴിവുണ്ടെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. ഇതില്‍ വാസ്തവമില്ല. കൂടുതല്‍ മദ്യപിക്കുന്നത് അവരുടെ ശീലമാണ്. അല്ലാതെ മദ്യം താങ്ങാനുള്ള ശരീരത്തിന്റെ കഴിവല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
