Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കൂടുന്നത് തിരിച്ചറിയാം
തടി കൂടുന്നോയെന്ന് സംശയമെന്ന് ചിലരെങ്കിലും പറയുന്നത് കേള്‍ക്കാം
. ചിലര്‍ക്ക് തടി കൂടുന്നത് തനിയെ തിരിച്ചറിയാന്‍ ബുദ്ധമുട്ടായിരിക്കും. തടി കൂടുന്നത് തിരിച്ചറിയാന്‍ ചില വഴികളുണ്ട്.

നടക്കുമ്പോള്‍ തുടകള്‍ കൂട്ടിയുരസുന്നതായി തോന്നുന്നെങ്കില്‍ നിങ്ങള്‍ക്ക് തടി കൂടുന്നുവെന്നര്‍ത്ഥം. കൊഴുപ്പ് തുടകളിലും അടിഞ്ഞുകൂടുന്നു.
കോണിപ്പടികള്‍ കയറുമ്പോഴും നടക്കുമ്പോഴും ക്ഷീണം തോന്നുകയും കാല് കഴക്കുകയും ചെയ്യുന്നുണ്ടോ. നിങ്ങള്‍ക്ക് ഭാരം കൂടുന്നുണ്ട്. ശരീരത്തില്‍ കൂടുതലായി വരുന്ന കൊഴുപ്പ് ചര്‍മത്തിനടിയില്‍ അടിഞ്ഞുകൂടുകയും ഭാരം കൂടി കാലുകള്‍ക്ക് ആയാസമനുഭവപ്പെടുകയും ചെയ്യും.
ഭാരം കൂടുന്നത് മുഖത്തു നോക്കിയാല്‍ അറിയാം. മുഖം നീരു വന്നപോലെ വീര്‍ക്കുന്നത് നിങ്ങള്‍ക്ക് ഭാരം കൂടുന്നുവെന്നതിന്റെ സൂചനയാണ്. ജന്മനാ ഇ്ല്ലാത്ത ഇരട്ടത്താടി പുതുതായി വരികയാണെങ്കില്‍ വണ്ണം കൂടുന്നുവെന്നാണ് അര്‍ത്ഥം.
സ്ത്രീകള്‍ക്ക് പുറംഭാഗത്ത് മടക്കുകള്‍ വരുന്നുണ്ടെങ്കില്‍ ഭാരം കൂടുന്നുണ്ടെന്നു മനസിലാക്കാം. കൊഴുപ്പടിഞ്ഞു കൂടിയിട്ടാണ് ഇതുണ്ടാകുന്നത്. ഇതുമൂലം വൃത്തിയായി വേഷമിടാന്‍ പോലും പറ്റാതാകുന്നു.
ചിലര്‍ പഴയ ജീന്‍സ് ബട്ടന് ചെയ്യാന്‍ പറ്റുന്നില്ലെന്ന് പരാതി പറയാറുണ്ട്. മിക്കപ്പോഴും വയറില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് കാരണമാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
