Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വെജിറ്റേറിയനെങ്കില്‍ പോഷകക്കുറവോ?
വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ എന്ന രണ്ടു ഗണത്തിലാണ് ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവെ ആളുകളെ പെടുത്താറ്.

രണ്ടുതരം ഭക്ഷണങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക് മീന്‍, മുട്ട, ഇറച്ചി എന്നിവയില്‍ നിന്നും ലഭിക്കേണ്ട പോഷകങ്ങള്‍ ഇല്ലാതാകുമെന്നും ഇതുവഴി പോഷകാഹാരക്കുറവുണ്ടാകുമെന്നും ചിലരെങ്കിലും പറയാറുണ്ട്. ഇതില്‍ വാസ്തവമുണ്ടോയെന്നതാണ് ചോദ്യം.
വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക് ചില വൈറ്റമിനുകളുടെ കുറവുണ്ടാകുമെന്നത് വാസ്തവമാണ്. പ്രത്യേകിച്ച് വൈറ്റമിന്‍ ബി 12 പോലുള്ളവ. ഇവ പച്ചക്കറികളിലോ പഴവര്‍ഗങ്ങളിലോ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ സോയ പോലുള്ള ഭക്ഷണങ്ങളില്‍ നിന്ന് ഈ വൈറ്റമിന്‍ ലഭിക്കും.
സിങ്ക്, ഇരുമ്പ് പോലുള്ള കടല്‍, മാംസവിഭവങ്ങളില്‍ നിന്നാണ് കൂടുതല്‍ ലഭിയ്ക്കുക. തവിടു കളയാത്ത ധാന്യങ്ങള്‍, കശുവണ്ടിപ്പരിപ്പ്, ബീന്‍സ് തുടങ്ങിയ സസ്യാഹാരങ്ങളിലും ഇവയുണ്ട്. ചുവന്നുള്ളി, മുന്തിരി, സോയാബീന്‍ എന്നിവയില്‍ നിന്ന് അയേണ്‍ ലഭിക്കും.
പാല്, തൈര് എന്നിവ കഴിച്ചാല്‍ വെജിറ്റേറിയന്‍കാര്‍ക്ക് കാല്‍സ്യം ധാരാളം ലഭിയ്ക്കും. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിയ്ക്കുന്ന ചിലര്‍ മുട്ട കഴിയ്ക്കുന്നവരായിരിക്കും. കാല്‍സ്യത്തിന്റ പ്രശ്നം ഇതുവഴി പരിഹരിക്കപ്പെടും.
മാംസവിഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന അമിനോ ആസിഡുകളുണ്ടാകാന് പയര്‍ വര്‍ഗങ്ങള്‍, നിലക്കടല എന്നിവയില്‍ അമിനോആസിഡുകള്‍ ധാരാളമുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
