Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആന്റിബയോട്ടിക് കഴിയ്ക്കുമ്പോള്‍ ഒഴിവാക്കേണ്ടവ
മരുന്നുകള്‍ കഴിയ്ക്കാന്‍ ഭൂരിഭാഗം പേര്‍ക്കും താല്പര്യമുണ്ടായിരിക്കില്ല. എന്നാല്‍ അസുഖം വന്നാല്‍ മരുന്നിന്റെ സഹായം കൂടിയേ തീരൂ. ചില അസുഖങ്ങള്‍ മാറാന്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിയ്ക്കേണ്ടി വരും.
ഇത്തരം മരുന്നുകള്‍ അസുഖം മാറിയാലും ആ ഒരു കോഴ്സ് മുഴുവനാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ വീണ്ടും കഴിയ്ക്കുമ്പോള്‍ ഇത്തരം മരുന്നുകള്‍ പ്രയോജനം ചെയ്യില്ലെന്നാണ് പറയുക.

മദ്യം
ആന്റിബയോട്ടിക് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ മദ്യം നിര്‍ബന്ധമായും ഒഴിവാക്കിയിരിക്കണം. ഇത് അസുഖം മാറുന്നതിന്റെ ദൈര്‍ഘ്യം കൂട്ടുമെന്നു മാത്രമല്ല, ചിലപ്പോള്‍ വിപരീതഫലമുണ്ടാക്കുകയും ചെയ്യും. മദ്യം മാത്രമല്ല, ആല്‍ക്കഹോളിന്റെ അംശം കലര്‍ന്ന എല്ലാ ഭക്ഷണ, പാനീയങ്ങളും ഉപേക്ഷിക്കുകയും വേണം.

പാലുല്പന്നങ്ങള്
പാലുല്പന്നങ്ങള് ആന്റിബയോട്ടിക് മരുന്നുകളുടെ ഫലം കുറയ്ക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ചില ആന്റി ബയോട്ടിക് മരുന്നുകള്‍ കഴിയ്ക്കുന്നത് ഛര്ദിയുണ്ടാക്കും. പാലുല്പന്നങ്ങള് ഇവയുടെ കൂടെ കഴിയ്ക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും.

പഴങ്ങള്‍
അസിഡിറ്റിയുള്ള പഴവര്ഗങ്ങളടക്കമുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഓറഞ്ച്, ചെറുനാരങ്ങ, മുനമ്പി തുടങ്ങിയവ അസിഡിറ്റിയുള്ളവയാണ്. ഇവ കഴിയ്ക്കുന്നത് മരുന്നിന്റെ ഫലം ലഭിക്കാന്‍ വൈകിപ്പിക്കും.

കട്ടിയുള്ള ഭക്ഷണങ്ങള്‍
കട്ടി കൂടിയ ഭക്ഷണസാധനങ്ങള്‍ ആന്റിബയോട്ടിക് കഴിയ്ക്കുന്ന സമയത്ത് ഒഴിവാക്കണം. ലളിതമായ, പെട്ടെന്ന് ദഹിക്കുന്ന വിധത്തിലുള്ള ഭക്ഷണങ്ങളാണ് ആന്റിബയോട്ടിക് കഴിയ്ക്കുന്ന സമയത്ത് നല്ലത്. അല്ലെങ്കില്‍ മരുന്നിന്റെ ഗുണം ലഭിക്കാന്‍ വൈകും.
ആന്റിബയോട്ടിക് കഴിയ്ക്കുമ്പോള്‍ ചിലതരം ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഭക്ഷണങ്ങള്‍ മരുന്നിന്റെ പ്രയോജനം കുറയ്ക്കുമെന്നാണ് പറയുക.
പാലുല്പന്നങ്ങള് ആന്റിബയോട്ടിക് മരുന്നുകളുടെ ഫലം കുറയ്ക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ചില ആന്റി ബയോട്ടിക് മരുന്നുകള്‍ കഴിയ്ക്കുന്നത് ഛര്ദിയുണ്ടാക്കും. പാലുല്പന്നങ്ങള് ഇവയുടെ കൂടെ കഴിയ്ക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും.
ആന്റിബയോട്ടിക് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ മദ്യം നിര്‍ബന്ധമായും ഒഴിവാക്കിയിരിക്കണം. ഇത് അസുഖം മാറുന്നതിന്റെ ദൈര്‍ഘ്യം കൂട്ടുമെന്നു മാത്രമല്ല, ചിലപ്പോള്‍ വിപരീതഫലമുണ്ടാക്കുകയും ചെയ്യും. മദ്യം മാത്രമല്ല, ആല്‍ക്കഹോളിന്റെ അംശം കലര്‍ന്ന എല്ലാ ഭക്ഷണ, പാനീയങ്ങളും ഉപേക്ഷിക്കുകയും വേണം.
ഇലക്കറികളും ആന്റിബയോട്ടിക് കഴിയ്ക്കുന്നെങ്കില്‍ ഒഴിവാക്കുകയാണ് നല്ലത്. ഇവ മരുന്നുകള്‍ ശരീരം ആഗിരണം ചെയ്യുന്നതിന്റെ തോത് കുറയ്ക്കുന്നു. നാരുകള്‍ അടങ്ങിയ എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും ഇതേ ഫലമാണ് ഉണ്ടാക്കുന്നത്.
അസിഡിറ്റിയുള്ള പഴവര്ഗങ്ങളടക്കമുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഓറഞ്ച്, ചെറുനാരങ്ങ, മുനമ്പി തുടങ്ങിയവ അസിഡിറ്റിയുള്ളവയാണ്. ഇവ കഴിയ്ക്കുന്നത് മരുന്നിന്റെ ഫലം ലഭിക്കാന്‍ വൈകിപ്പിക്കും.
കട്ടി കൂടിയ ഭക്ഷണസാധനങ്ങള്‍ ആന്റിബയോട്ടിക് കഴിയ്ക്കുന്ന സമയത്ത് ഒഴിവാക്കണം. ലളിതമായ, പെട്ടെന്ന് ദഹിക്കുന്ന വിധത്തിലുള്ള ഭക്ഷണങ്ങളാണ് ആന്റിബയോട്ടിക് കഴിയ്ക്കുന്ന സമയത്ത് നല്ലത്. അല്ലെങ്കില്‍ മരുന്നിന്റെ ഗുണം ലഭിക്കാന്‍ വൈകും.

Click it and Unblock the Notifications