Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ചിക്കന്‍ ആരോഗ്യകരമായി പാചകം ചെയ്യൂ
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരുടെ പ്രിയ വിഭവമാണ് ചിക്കന്‍. എന്നാല്‍ കൊഴുപ്പുള്ളതു കൊണ്ട് ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമെന്നും പറയാനാവില്ല. പ്രത്യേകിച്ച് എണ്ണയിലുണ്ടാക്കി ഉപയോഗിക്കുന്നത്.
തടി കൂട്ടുക, കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഇതുണ്ടാക്കും.
എന്നാല്‍ ചിക്കന്‍ ഒഴിവാക്കാനാവില്ലെന്നുള്ളവര്ക്ക് ഇത് ആരോഗ്യകരമായ രീതിയില്‍ പാചകം ചെയ്യാനുള്ള വഴികള്‍ നോക്കൂ.

ഗ്രില്‍ഡ് ചിക്കന്‍

ചിക്കന്‍ സൂപ്പ്
സുപ്പുകള്‍ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നവയാണ്. ചിക്കന്‍ കൊണ്ട് സൂപ്പുണ്ടാക്കി കഴിയ്ക്കാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും.

ചിക്കന്‍ സ്റ്റിര്‍ ഫ്രൈ
ചിക്കന്‍ വറുത്തു തന്നെ വേണമെന്നുള്ളവര്‍ക്ക് സ്റ്റിര്‍ ഫ്രൈ രീതി ഉപയോഗിക്കാം. ഇൗ രീതിയില്‍ ഒന്നോ രണ്ടോ സ്പൂണ്‍ മാത്രം എണ്ണയുപയോഗിച്ച് നോണ്‍സ്റ്റിക് പാനില്‍ ചിക്കന്‍ വറുക്കുകയാണ് ചെയ്യുക. അല്പം ഉപ്പും കുരുമുളകും പുരട്ടി ചിക്കന്‍ ഇരുവശവും മറിച്ചിട്ട് വേവിച്ചെടുക്കുന്നു.
ഇത്തരം പാചകരീതികള്‍ പരീക്ഷിച്ചു നോക്കൂ. ചിക്കന്‍ ആരോഗ്യത്തിന് ദോഷം വരാതെ തന്നെ കഴിയ്ക്കാം.

ചിക്കന്‍ റോസ്റ്റ്
ചിക്കന്‍ റോസ്റ്റ് ചെയ്യുന്നതാണ് മറ്റൊരു രീതി. ഇതും ആരോഗ്യകരമായ, അതേ സമയം സ്വാദ് നഷ്ടപ്പെടുത്താത്ത ഒരു പാചകരീതിയാണ്. റോസ്റ്റ് ചെയത് ചിക്കന്‍ സാന്റ്വിച്ച് പോലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ഉപയോഗിക്കാം.

എണ്ണ ചേര്‍ക്കാതെ ചിക്കന്‍
എണ്ണ ചേര്‍ക്കാതെ ചിക്കന്‍ വേവിച്ചു കഴിയ്ക്കാന്‍ സാധിക്കും. ഇതിന് മസാലകളോ എണ്ണയോ വേണ്ട. അല്പം ഉപ്പ് മാത്രമിട്ട് വേവിച്ച ചിക്കന്‍ കഷ്ണങ്ങള്‍ നൂഡില്‍സ്, സൂപ്പ് എന്നിവയില്‍ ചേര്‍ത്ത് കഴിയ്ക്കാം. സ്വാദ് അല്പം കുറയുമെങ്കിലും ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുകയുമില്ല.
എണ്ണ ചേര്‍ക്കാതെ ചിക്കന്‍ വേവിച്ചു കഴിയ്ക്കാന്‍ സാധിക്കും. ഇതിന് മസാലകളോ എണ്ണയോ വേണ്ട. അല്പം ഉപ്പ് മാത്രമിട്ട് വേവിച്ച ചിക്കന്‍ കഷ്ണങ്ങള്‍ നൂഡില്‍സ്, സൂപ്പ് എന്നിവയില്‍ ചേര്‍ത്ത് കഴിയ്ക്കാം. സ്വാദ് അല്പം കുറയുമെങ്കിലും ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുകയുമില്ല.
സുപ്പുകള്‍ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നവയാണ്. ചിക്കന്‍ കൊണ്ട് സൂപ്പുണ്ടാക്കി കഴിയ്ക്കാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും.
ചിക്കന്‍ വറുക്കുന്നതിനോട് സമാനമായ സ്വാദ് ഗ്രില്‍ ചെയ്ത ചിക്കനും ലഭിക്കും. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുകയുമില്ല. അല്പം എണ്ണ മാത്രമേ ചിക്കന്‍ ഗ്രില്‍ ചെയ്യാന്‍ വേണ്ടി വരികയുള്ളൂ. ചിക്കന്‍ ഗ്രില്‍ ചെയ്യാന്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
ബ്രോയില്ഡ് ചിക്കന്‍ എന്നൊരു രീതിയുണ്ട്. ഇത് ഗ്രില്‍ ചെയ്യുന്നതിനോട് സമാനമായ ഒന്നാണ്. മൈക്രോവേവിലെ കണ്വെക്ഷനാണ് ഈ രീതിയ്ക്കു വേണ്ടി ഉപയോഗിക്കുന്നത്. ഓവന് പ്രീ ഹീറ്റ് ചെയ്താണ് ഇതിനായി ഉപയോഗിക്കുന്നത്.
ചിക്കന്‍ റോസ്റ്റ് ചെയ്യുന്നതാണ് മറ്റൊരു രീതി. ഇതും ആരോഗ്യകരമായ, അതേ സമയം സ്വാദ് നഷ്ടപ്പെടുത്താത്ത ഒരു പാചകരീതിയാണ്. റോസ്റ്റ് ചെയത് ചിക്കന്‍ സാന്റ്വിച്ച് പോലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ഉപയോഗിക്കാം.
ചിക്കന്‍ വറുത്തു തന്നെ വേണമെന്നുള്ളവര്‍ക്ക് സ്റ്റിര്‍ ഫ്രൈ രീതി ഉപയോഗിക്കാം. ഇൗ രീതിയില്‍ ഒന്നോ രണ്ടോ സ്പൂണ്‍ മാത്രം എണ്ണയുപയോഗിച്ച് നോണ്‍സ്റ്റിക് പാനില്‍ ചിക്കന്‍ വറുക്കുകയാണ് ചെയ്യുക. അല്പം ഉപ്പും കുരുമുളകും പുരട്ടി ചിക്കന്‍ ഇരുവശവും മറിച്ചിട്ട് വേവിച്ചെടുക്കുന്നു.
ഇത്തരം പാചകരീതികള്‍ പരീക്ഷിച്ചു നോക്കൂ. ചിക്കന്‍ ആരോഗ്യത്തിന് ദോഷം വരാതെ തന്നെ കഴിയ്ക്കാം.

Click it and Unblock the Notifications