Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷനേക്കാള്‍ എന്തേ സ്ത്രീ തടിയ്ക്കുന്നു?

ഈ എന്‍സൈം ഒരു പ്രത്യേക ഹോര്‍മോണ്‍ ഉല്പാദനത്തിന് കാരണമാകുന്നുണ്ട്. ഇത് വിസെറല്‍ ഫാറ്റ് അടിഞ്ഞു കൂടുന്നതിനും കാരണമാകുന്നുണ്ട്. ഇതാണ് വയറിന്റെ ഭാഗത്തെ വണ്ണം കൂടുതലായും കൂട്ടുന്നത്. ഈ ഹോര്‍മോണ്‍ ഉല്പാദനം കൂടുതലായും കണ്ടുവരുന്നത് സ്ത്രീകളിലാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതാണ് ഈ എന്‍സൈം, ഹോര്‍മോണ്‍ ഉല്പാദനത്തിന് കാരണമാകുന്നതും.
ഇത്തരം ഹോര്‍മോണ്‍ ഒരു പരിധി വരെ ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് കുടുംബപരമായി വണ്ണമുള്ള സ്ത്രീകളാണെങ്കില്‍ വണ്ണം കൂടാതന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇത്തരം ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടാത്ത സ്ത്രീകളില്‍ ഈ കൊഴുപ്പ് എരിഞ്ഞു തീരുകയാണ് ചെയ്യുന്നത്.
കൊഴുപ്പു നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയരായ സ്ത്രീകളില്‍ നിന്നെടുത്ത കോശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത്തരം എന്‍സൈമിന്റെ അംശം കണ്ടെത്തി.
സ്ത്രീ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഈസ്ട്രജന് ഈ എന്‍സൈം പ്രവര്‍ത്തനത്തെ നിര്‍വീര്യമാക്കും. എന്നാല്‍ ഈസ്ട്രജന് ഉല്പാദനം കുറയുമ്പോഴോ നിലയ്ക്കുമ്പോഴോ ഈ പ്രശ്നം വീണ്ടുമുണ്ടാകുകയും ചെയ്യും. അതുകൊണ്ടാണ് മെനോപോസ് സമയത്ത് സ്ത്രീകള്‍ക്ക് പെട്ടെന്ന് വണ്ണം കൂടുന്നത്.
ചിട്ടയായ ഭക്ഷണ, വ്യായാമ രീതികള്‍ പാലിക്കുകയെന്നതാണ് ഈ പ്രശ്നത്തിനുള്ള ഏറ്റവും നല്ല പരിഹാരം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
