Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബീജത്തില്‍ രക്തമെങ്കില്‍

സാധാരണ ഗതിയില്‍ ക്രീം നിറത്തിലാണ് ബീജം കാണപ്പെടുന്നത്. ഇതിന് ചുവപ്പുരാശിയോ ബ്രൗണ്‍ നിറമോ ഉണ്ടെങ്കില്‍ ഇത് ഹീമോസ്പേര്മിയയാകാന് സാധ്യത കൂടുതലാണ്.
വൃഷണങ്ങള്‍ക്കുണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങളാണ് സാധാരണ ഹീമോസ്പേര്മിയ എന്ന അവസ്ഥയ്ക്ക് കാരണമാകാറ്. ബലമായുള്ള സെക്സ്, പുരുഷന്റെ മൂത്രനാളിയിലുണ്ടാകുന്ന ഏതെങ്കിലും വിധത്തിലുള്ള അണുബാധ എന്നിവയും ഹീമോസ്പേര്മയിയക്ക് ഇട വരുത്താറുണ്ട്.
അണുബാധ കൊണ്ടാണ് ഇത്തരം പ്രശ്നമുണ്ടാകുന്നതെങ്കില്‍ ഇതിനൊപ്പം നടുവേദന, സ്ഖലന സമയത്ത് വേദന തുടങ്ങിയവയുണ്ടാകും.
മൂത്രത്തില്‍ കല്ലുള്ളവര്‍ക്കും ചിലപ്പോള്‍ ഈ രോഗം വന്നേക്കാം.
സാധാരണ ഗതിയില്‍ 40 വയസിന് താഴെയുള്ളവരില്‍ അപൂര്‍വമായേ ഹീമോസ്പേര്മിയ കാണാറുള്ളൂ.
ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ഡോക്ടറെ കാണുകയേ വഴിയുള്ളൂ. കാരണം കാരണമറിഞ്ഞ് മരുന്നു കഴിയ്ക്കേണ്ടത് ഈ പ്രശ്നം മാറാന്‍ പ്രധാനമാണ്. അണുബാധ പോലുള്ള പ്രശ്നങ്ങളാണെങ്കില്‍ മിക്കവാറും ആന്റി ബയോട്ടിക് മരുന്നുകള്‍ കഴിയ്ക്കേണ്ടി വരികയും ചെയ്യും.
ഈ പ്രശ്നം അത്ര ഗുരുതരമല്ലെങ്കിലും ഒരു തവണ ചികിത്സിച്ചു മാറ്റിയാല്‍ വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
