Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പുരുഷവന്ധ്യതയ്ക്ക് പരിഹാരവും

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലതാണ്. ഉദ്ധാരണക്കുറവ്, ബീജങ്ങളുടെ ചലനശേഷിയിലും എണ്ണത്തിലുമുള്ള കുറവ് തുടങ്ങിയവ ഇതിനുള്ള ചില കാരണങ്ങള്‍ മാത്രം.
അലോപ്പതിയിലും ആയുര്‍വേദത്തിലും പുരുഷവന്ധ്യതയ്ക്ക് നിരവധി ചികിത്സകളുണ്ട്.
ശതാവരി (ആസ്പരാഗസ്), ത്രിഫല, നെല്ലിക്ക, നായ്ക്കുരണപ്പരിപ്പ് എന്നിവ ആയുര്‍വേദത്തില്‍ പുരുഷവന്ധ്യതയ്ക്കുള്ള ചികിത്സാമാര്‍ഗങ്ങളാണ്. ഇവ ഉപയോഗിച്ചുണ്ടാക്കുന്ന മരുന്നുകള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മദ്യം, പുകവലി എന്നിവയും പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഇവ ബീജങ്ങളുടെ എണ്ണത്തെയും ചലനശേഷിയേയും ബാധിക്കുന്നുണ്ട്. വന്ധ്യതാ പ്രശ്നങ്ങളുള്ളവര്‍ ഇവ ഉപേക്ഷിക്കുന്നതാണ് നല്ലത്.
ചിലതരം സ്പ്രേ, ഗുളികകള്‍, എണ്ണകള്‍ എന്നിവയും പുരുഷവന്ധ്യതയ്ക്കുള്ള ചികിത്സാമാര്‍ഗങ്ങളാണ്. വയാഗ്ര ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് ഇപ്പോള്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന് ഒരു മരുന്നാണ്.
വ്യായാമങ്ങളും യോഗയും ഒരു പരിധി വരെ പുരുഷവന്ധ്യതയ്ക്കുള്ള പരിഹാരമാര്‍ഗമാണെന്ന് പറയാം. ഇവ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ടെന്‍ഷന്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.
കക്കയിറച്ചി, ബദാം പോലുള്ള ചില ഭക്ഷണങ്ങളും പുരുഷനിലെ ലൈംഗികത വര്‍ദ്ധിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
