Latest Updates
-
വൃശ്ചിക സംക്രാന്തി: സമയം എങ്ങനെ കൃത്യമായി അറിയാം? ഈ കാര്യങ്ങൾ മറക്കരുത്! -
നവംബർ 16: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
2026 നവംബർ 16 നക്ഷത്രഫലം: ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യനിറങ്ങൾ, ഒപ്പം യുപിഐ സുരക്ഷാ ടിപ്പുകളും! -
നവംബർ 16: തിരക്കുകൾക്കിടയിലും സമാധാനം; ഇന്നത്തെ ദിവസത്തെ കാര്യങ്ങൾ ഇങ്ങനെ പ്ലാൻ ചെയ്യാം -
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; ചുഴലിക്കാറ്റാകാൻ സാധ്യത, തീരദേശങ്ങളിൽ അതീവ ജാഗ്രത -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
നവംബർ 15 രാശിഫലം: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ? പണം, ജോലി, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വായുമലിനീകരണം രൂക്ഷം: ഇൻഡോർ പ്ലാന്റുകൾ വാസ്തുവിന് മാത്രം, ശ്വസിക്കാൻ എയർ പ്യൂരിഫയർ തന്നെ വേണം -
ഛാത്ത് പൂജ സന്ധ്യാ അർഘ്യ: ഇന്ന് ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകളും പൂജാ സമയവും -
ശുക്ര മാർഗി: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും!
ആര്‍ത്തവ രക്തപ്രവാഹം കൂടുതലോ?

നാലു മുതല്‍ 7 വരെയാണ് ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ബ്ലീഡിംഗുണ്ടാവുക. എന്നാല്‍ ചിലപ്പോള്‍ ഇത് ഇതില്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നിന്നെന്നു വരാം. ഇതിന് കാരണങ്ങള്‍ പലതാണ്.
യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ ഇത്തരം നീണ്ടുനില്‍ക്കുന്ന രക്തസ്രാവത്തിനുള്ള ഒരു കാരണമാണ്. ഗര്‍ഭപാത്രത്തിലെ ഇത്തരം ഫൈബ്രോയ്ഡുകള്‍ ചെറുതോ വലുതോ ആകാം.
ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇത്തരം ഫൈബ്രോയ്ഡുകള്‍ക്ക് വഴിയൊരുക്കുന്നു. പ്രൊജസ്ട്രോണ്‍, ഈസ്ട്രജന് എന്നിങ്ങനെയുള്ള രണ്ട് ഹോര്‍മോണുകളാണ് യൂട്രസ് ഭിത്തിയിലുണ്ട്. ആര്‍ത്തവ സമയത്ത് ഗര്‍ഭപാത്രത്തിന്റെ ഈ വലയം പൊഴിഞ്ഞു വീഴുന്നു. ഹോര്‍മോണിന്റെ അളവില്‍ വരുന്ന വ്യതിയാനമനുസരിച്ച് ഇത് ബ്ലീഡിംഗ് ചിലപ്പോള്‍ കൂടുതലാക്കും.
ഗര്‍ഭപാത്ര ഭിത്തിയില്‍ പോളിപ്സ് എന്നൊരു വളര്‍ച്ചയുണ്ടാകും. ഇതിന് കാരണവും ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെ. ഇതും അമിത രക്തസ്രാവത്തിന് വഴിയൊരുക്കുന്ന ഒന്നാണ്.
കോപ്പര്‍ ടി പോലുള്ള, ശരീരത്തിനുള്ളില്‍ കടത്തി വയ്ക്കാവുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളും അമിത രക്തപ്രവാഹത്തിന് വഴി വയ്ക്കാറുണ്ട്. ഇവ ഗര്‍ഭാശയ ഭിത്തികള്ക്കുണ്ടാക്കുന്ന അസ്വസ്ഥകളാണ് ഇതിന് കാരണം.
ഒവേറിയന്‍, സെര്‍വികല്‍ ക്യാന്‍സറുകളും ചിലപ്പോള്‍ ആര്‍ത്തവദിനങ്ങള്‍ കൂടുതലാകുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള രക്തപ്രവാഹം നിസാരമായി കാരണരുതെന്നര്ത്ഥം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
