Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചൂടും എരിവും ദോഷം ചെയ്യും
ആവി പറക്കുന്ന, നല്ല എരിവുള്ള ചിക്കന്‍ കറി. പലര്‍ക്കും നാവില്‍ വെള്ളമൂറുന്നുണ്ടാകും. ഇതില്‍ നിന്ന് ചൂടും എരിവും കുറച്ചാല്‍ പലര്‍ക്കും പിടിച്ചെന്നും വരില്ല.
എന്നാല്‍ ചൂടും എരിവും കൂടുതലുള്ള ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ദോഷം വരുത്തുമത്രെ. ചില അസുഖങ്ങള്‍ വരുത്താനും ഇത് കാരണമാകുകയും ചെയ്യും.
വല്ലാതെ ചൂടുള്ള ഭക്ഷണം ചെറുകുടലിന് നല്ലതല്ല. ഇത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല, അള്‍സറിനും വയറിലെ ക്യാന്‍സറിന് വരെ ഇത് വഴിവയ്ക്കുന്നുണ്ട്.
വായക്കും നാവിനും വല്ലാതെ ചൂടുള്ള ഭക്ഷണം നല്ലതല്ല. ചൂടുള്ള ഭക്ഷണം വായ പൊള്ളുവാനും വായിലെ തൊലി പോകാനും ഇട വരുത്തുണ്ട്. ഇത് വായില്‍ വ്രണങ്ങള്‍ വരുത്തും. ഇത് സ്വാദു മുകുളങ്ങള്‍ക്ക് ദോഷം വരുത്തുകയും ഭക്ഷണത്തെിന്റെ സ്വാദ് തന്നെ തിരിച്ചറിയാന്‍ കഴിയാതെ വരുത്തുകയും ചെയ്യുന്നു.
എരിവുള്ള ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ നിന്നും ഈസോഫാഗസിലേക്കു തന്നെ ഭക്ഷണം തള്ളിപ്പോകാന്‍ ഇട വരുത്തും. ഇത് ഛര്‍ദിയുടെ മനംപിരട്ടലും ഉണ്ടാക്കും.
പല്ലിനും ഇത്തരം ഭക്ഷണങ്ങള്‍ നല്ലതല്ല. ഇത്തരം ഭക്ഷണങ്ങള്‍ പല്ലിനെ ദ്രവിപ്പിക്കുകയും നിറം മാറ്റുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
