Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നെഞ്ചുവേദനകള്‍ക്ക് കാരണങ്ങള്‍ പലത്

സാധാരണ നെഞ്ചു വേദനയെ ചിലരെങ്കിലും ഹൃദയാഘാതമായി തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഹൃദയാഘാതത്തിന്റെയും ഒരു ലക്ഷണമാണ് നെഞ്ചുവേദന. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോഴാണ് ഇത്തരം നെഞ്ചുവേദന വരുന്നത്.
ഹൃദയാഘാതത്തിന് നെഞ്ചില്‍ മാത്രമല്ല, ഷോള്ഡറിലും പുറംഭാഗത്തും വേദന വ്യാപിക്കുകയും ചെയ്യും.
ഗ്യാസിനും ചിലപ്പോള്‍ നെഞ്ചില്‍ വേദന വരും. ഈസോഫാഗസിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഇത്തരം നെഞ്ചുവേദന വരുന്നത്. ദഹനം ശരിയാകാതെ വരുമ്പോള്‍ ആസിഡുകള്‍ ഉല്പാദിപ്പിക്കപ്പെടുകയും ഇത് നെഞ്ചുവേദന വരുത്തുകയും ചെയ്യുന്നു.
ആന്‍ജിന എന്നൊരു അവസ്ഥയുമുണ്ട്. ഇവിടെ രക്തക്കുഴലുകള്‍ ചുരുങ്ങി ഹൃദയത്തിലേക്ക് രക്തപ്രവാഹം കുറയുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയിലും നെഞ്ചുവേദനയുണ്ടാകാം.
പെപ്റ്റ്ക് അള്‍സര്‍ സാധാരണ വയറിനെയാണ് ബാധിക്കാറ്. എന്നാല്‍ ഇതും ചിലപ്പോള്‍ നെഞ്ചുവേദന വരുത്തും.
നെഞ്ചിന്റെ താഴ്ഭാഗത്തേക്കാണ് വേദനയെങ്കില്‍ ഇതിന് കാരണം പാന്‍ക്രിയാറ്റിസാണ്. കമഴ്ന്നു കിടക്കുമ്പോഴാണ് ഇത്തരം വേദന കൂടുതലാവുക.
ലംഗ്സിലുണ്ടാകുന്ന അണുബാധയും ചിലപ്പോള്‍ നെഞ്ചു വേദന വരുത്തും. ഇത്തരം അണുബാധ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നെഞ്ചിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാന്‍ സാധ്യതയുമുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
