Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ഗര്‍ഭനിരോധന ഗുളികകളും ക്യാന്‍സറും

സെര്‍വികല്‍ ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍, ഒവേറിയന്‍ ക്യാന്‍സര്‍, എന്ഡോമെട്രികല് ക്യാന്‍സര്‍ തുടങ്ങിയ ക്യാന്‍സറുകള്‍ക്ക് ഇത് വഴിയൊരുക്കുന്നതായി ചില പഠനങ്ങളെങ്കിലും തെളിയിച്ചിട്ടുണ്ട്.
ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം സ്തനാര്‍ബുദത്തിന് കാരണമാകുന്നെന്ന് ഒരു വിഭാഗം ശാസ്ത്രജന്മാര്ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഗര്‍ഭനിരോധന ഗുളിക നിര്‍ത്തി 10 വര്‍ഷം കഴിഞ്ഞാല്‍ ഇതുപയോഗിക്കുന്നതു കൊണ്ടുള്ള സ്തനാര്‍ബുദ സാധ്യത തീരെ ഇല്ലാതാകുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.
എങ്കിലും ഗര്‍ഭനിരോധ ഗുളികകള്‍ ദീര്‍ഘകാലം ഉപയോഗിക്കണമെന്നുള്ളവര്‍ ഡോക്ടറോട് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ തേടുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
