Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉദ്ധാരണപ്രശ്നവും അറ്റാക്കും
മദ്യപാനം ലൈംഗികതയെ സഹായിക്കുന്നവെന്ന ധാരണ പരക്കെയുള്ളതാണ്. എന്നാല്‍ ഇത് തെറ്റാണെന്നതാണ് വാസ്തവം. താല്‍ക്കാലിക ഗുണമുണ്ടാക്കുമെങ്കിലും ഉദ്ധാരണക്കുറവു പോലുള്ള പ്രശ്നങ്ങളുണ്ടാക്കാന്‍ മദ്യത്തിനു കഴിയും.

മദ്യം കൂടുതല്‍ കഴിയ്ക്കുമ്പോള്‍ രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവു കൂടും. ഇത് അനാരോഗ്യകരമാണ്.
രക്തക്കുഴലിന്റെ ഉള്‍ഭാഗത്തായിട്ടുള്ള ആവരണം എന്‍ഡോത്തീലിയം എന്നാണറിയപ്പെടുന്നത്. ഈ ആവരണത്തെ സ്പര്ശിച്ചിട്ടാണു രക്തം കടന്നു പോകുന്നത്. എന്‍ഡോത്തീലിയം കോശപാളികളാണു രക്ത ക്കുഴലുകളെ സംരക്ഷിക്കുന്നത്. ട്രൈഗ്ലിറൈഡ് നില ഉയ ര്‍ന്നാല്‍, ഈ കോശപാളികള്ക്ക് കേടുവരും.
മദ്യപാനം ഇത് ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഉദ്ധാരണം സംഭവിക്കാതെയിരിക്കുകയോ അധികനേരം നീണ്ടുനില്ക്കാതിരിക്കുകയോ ചെയ്യും.
ഉദ്ധാരണപ്രശ്നങ്ങള്‍ ചിലപ്പോള്‍ മറ്റു രോഗങ്ങളുടെ മുന്നറിയിപ്പു കൂടിയാകാം. ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയവയ്ക്കു മുന്നോടിയായും ചിലരില്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്.
ഉദ്ധാരണപ്രശ്നങ്ങള്‍ ചിലപ്പോള്‍ മറ്റു രോഗങ്ങളുടെ മുന്നറിയിപ്പു കൂടിയാകാം. ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയവയ്ക്കു മുന്നോടിയായും ചിലരില്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്.
ഉദ്ധാരണപ്രശ്നങ്ങള്‍ ചിലപ്പോള്‍ മറ്റു രോഗങ്ങളുടെ മുന്നറിയിപ്പു കൂടിയാകാം. ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയവയ്ക്കു മുന്നോടിയായും ചിലരില്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
