Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചൂടുവെള്ളത്തിലെ കുളിയും വന്ധ്യതയും

ബീജോല്പാദനം നടക്കാന്‍ ചൂട് ദോഷം ചെയ്യുമെന്നത് ശരിയാണ്. അന്തരീക്ഷ താപനിലയില്‍ നിന്നും അല്പം താണ താപനിലയാണ് ബീജോല്‍പാദനത്തിനു നല്ലത്. വൃഷണങ്ങള്‍ ശരീരത്തിനു പുറത്തു സ്ഥിതി ചെയ്യുന്നതിന്റെ ശാസ്ത്രീയ വിശദീകരമായും ഇക്കാര്യം പറയാറുണ്ട്.
ബീജാരോഗ്യത്തിന് ഇറുകിയ അടിവസ്ത്രങ്ങള്‍ ദോഷം ചെയ്യുന്നുവെന്നു പറയുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്.
ചൂടുവെള്ളം ദേഹത്തൊഴിച്ചു കുളിയ്ക്കുന്നത് വൃഷണങ്ങള്‍ക്ക് ദോഷമാണെന്നു പറഞ്ഞുകൂടാ. എന്നാല്‍ അധികം ചൂടുള്ള വെള്ളം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
ചൂടുവെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ വൃഷണങ്ങളില്‍ നേരിട്ട് ചൂടുവെള്ളം ഒഴിയ്ക്കാതിരിക്കുക. അതുപോലെ ചൂടുവെള്ളം നിറച്ച ബാത്ടബില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത്. ചൂടുവെള്ളത്തിലെ കുളി ഒരു സ്ഥിരം ശീലമാക്കാതിരിക്കുകയാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
