Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുട്ടുവേദന ഒഴിവാക്കാന്‍ മാര്‍ഗമുണ്ട്

ഇത്തരം മുട്ടുവേദന വന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്., ദൈനംദിന കാര്യങ്ങളിലും ഭക്ഷണത്തിലും.
മുട്ടുവേദനയുള്ളവര്‍ അധികനേരം നടക്കുന്നതും നിര്‍ക്കുന്നതും കോണിപ്പടികള്‍ കയറുന്നതും ഒഴിവാക്കുക.
ടൈല്‍ പോലുള്ളവ തറയില്‍ ഇടുന്നത് മുട്ടുവേദന കൂടാന്‍ കാരണമാകും. ഇത്തരം നിലത്തു നടക്കുമ്പോള്‍ ചെരിപ്പ് ശീലമാക്കുക.
കട്ടി കുറഞ്ഞ, ഹീലില്ലാത്ത തരം ചെരുപ്പു വേണം എപ്പോഴും ഉപയോഗിക്കാന്‍.
നടക്കുമ്പോള്‍ എപ്പോഴും നീ ക്യാപ് ഉപയോഗിക്കുക. വേദന കുറയാന്‍ ഇത് സഹായിക്കും. വിശ്രമിക്കുന്ന സമയത്ത് ഇത് ധരിക്കരുത്.
കാലിന്മേല് കാല് കയറ്റി ഇരിയ്ക്കരുത്. ഇത് മുട്ടുവേദന കൂട്ടും. അതുപോലെ കിടക്കുമ്പോള്‍ കാലുകള്‍ വളച്ചു വയ്ക്കരുത്.
കാല്‍സ്യത്തിന്റെ കുറവാണ് പ്രധാനമായും ഈ രോഗത്തിനു കാരണമാകുന്നത്. കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. പാലുല്പന്നങ്ങള്, ഇലക്കറികള്‍, മത്സ്യങ്ങള്‍ തുടങ്ങിയ നല്ല ഭക്ഷണങ്ങളാണ്.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
ടുവീലര്‍ ഉപയോഗിക്കുന്നവര്‍ ചവിട്ടി വാഹനം സ്റ്റാര്‍ട്ട് ചെയ്യാതിരിക്കുകയാണ് നല്ലത്. ഇത് മുട്ടിനു ദോഷം വരുത്തും.
വ്യായാമങ്ങള്‍ മുട്ടുവേദന കുറയ്ക്കാന്‍ നല്ലതാണ്. ദിവസവും വ്യായാമം പതിവാക്കുക. കാല്‍മുട്ടിന് ആയാസമുണ്ടാകുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ ഒഴിവാക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
