Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
സ്ത്രീ ചര്‍മവും ലൈംഗികതയും തമ്മില്‍

ചില സ്ത്രീകളില്‍ കന്യാചര്‍മം വളരെ കട്ടി കൂടിയതായിരിക്കും. ഇതും ലൈംഗികബന്ധം വേദനിപ്പിക്കും. ഇത്തരക്കാര്‍ക്ക് ചെറിയൊരു സര്‍ജറി തന്നെ വേണ്ടി വന്നേക്കാം.
വജൈനിസ്മസ് എന്നൊരു അവസ്ഥയുമുണ്ട്. ഇവിടെ ലൈംഗിക ബന്ധത്തിന് ശ്രമിക്കുമ്പോള്‍
വജൈനല്‍, പെല്‍വിക് മസിലുകള്‍ സങ്കോചിക്കും. ഇതിനെ രോഗമെന്നു പറയാനാവില്ല. ഇതൊരു ശാരീരിക അവസ്ഥ മാത്രമാണ്.
മാനസികമായി ലൈംഗികതയോടുള്ള ഭയം വജൈനിസ്മസിന് കാരണമാകും. പ്രത്യേകിച്ച് പീഡനം പോലുള്ള ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള സ്ത്രീകള്‍ക്ക്. ഇത് തെറാപ്പി കൊണ്ട് മാറ്റിയെടുക്കാവുന്നതേയുള്ളൂ. ഇത്തരം അവസ്ഥ സ്ത്രീകള്‍ക്ക ലൈംഗികാവയവത്തില്‍ വേദനയുണ്ടാക്കുന്നു.
എന്‍ഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവറി എന്നിവയും ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇവ ചികിത്സ കൊണ്ട് മാറ്റിയെടുക്കാവുന്നതേയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
