Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
സ്ത്രീകളുടെ ചില 'വേദന'കള്‍

ശാരീരിക പ്രശ്നങ്ങളെന്നത് ഇത് ചിലപ്പോള്‍ മൂത്രാശയ സഞ്ചിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കൊണ്ടാകാം. ചിലപ്പോള്‍ എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ്, പെല്‍വിക് സര്‍ജറി തുടങ്ങിയ പ്രശ്നങ്ങള്‍ കൊണ്ടുമാകാം. ഇവയല്ലാത്ത ചില കാരണങ്ങളുമുണ്ട്.
ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം വജൈനയിലെ ലൂബ്രിക്കേഷന് കുറയ്ക്കുന്നു. ഈസ്ട്രജന് തോത് കുറഞ്ഞ ചില ഗുളികകളും ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്ന ഒരു തരം പ്രൊജസ്ട്രോണുമാണ് ഇതിന് കാരണമാകുന്നത്. തീരെ ചെറുപ്പം സ്ത്രീകളില്‍ പോലും ശാരീരിക താല്പര്യങ്ങള് കുറയ്ക്കാന്‍
ഇത്തരം ഗുളികകള്‍ ഇടയാക്കും.
എന്നാല്‍ അപൂര്‍വം ചില സ്ത്രീകളില്‍ മാത്രമേ ഗര്‍ഭനിരോധന ഗുളിക ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നുള്ളൂ. ഇത്തരം പ്രശ്നമുള്ളവര്‍ ഡോക്ടറെ കണ്ട് ഹോര്‍മോണ്‍ അളവ് വ്യത്യാസപ്പെട്ട മറ്റു ഗുളികകള്‍ കഴിച്ചാല്‍ പരിഹാരമുണ്ടാക്കാവുന്നതേയുള്ളൂ.
സെര്‍വിക്കല്‍, വജൈനല്ക്യാന്സര് ചികിത്സക്കു വിധേയമായിട്ടുള്ള ചില സ്ത്രീകള്‍ക്കും ലൈംഗികത വേദനിപ്പിക്കുന്ന അനുഭവമാകാറുണ്ട്.
സര്‍ജറിയും റേഡിയേഷനും രോഗത്തിനുള്ള മരുന്നുകളും ലൂബ്രിക്കേഷന് കുറയ്ക്കുന്നു. വജൈനയെ കാഠിന്യമുള്ളതാക്കുന്നു. ഈസ്ട്രജന് കുറയുന്നതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ സംഭവിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
