Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രക്തഗ്രൂപ്പിലൂടെ ഭൂതം, ഭാവി, വര്‍ത്തമാനം

എ ഗ്രൂപ്പില്‍ പെടുന്ന ആളാണെങ്കില്‍ ഇയാള്‍ ഏറ്റെടുക്കുന്ന ജോലികള്‍ ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ ശ്രമിക്കുന്നവരായിരിക്കും. ധാരാളം സുഹൃത്തുക്കളും ആരാധകരുമുള്ള ഇവര്‍ കലാപരമായ ജോലികളുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു.
ശത്രുക്കളോടു പോലും നല്ല രീതിയില്‍ പെരുമാറുന്ന ഇക്കൂട്ടര്‍ നല്ല കുടുംബജീവിതം നയിക്കുന്ന ഗണത്തില്‍ പെടുന്നു. ഈശ്വരവിശ്വാസമുള്ള എ ഗ്രൂപ്പുകാര്‍ പൊതുവെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ താല്പര്യം കാണിക്കുന്നവരുമായിരിക്കും.
ഗ്രൂപ്പ് ബിയില്‍ പെട്ടവര്‍ നല്ല ബുദ്ധിശക്തിയുള്ളവരായിരിക്കും. എന്നാല്‍ അലസന്മാരുമായിരിക്കും. എല്ലാക്കാര്യങ്ങളിലും സ്വന്തം അഭിപ്രായമുള്ള ഇക്കൂട്ടര്‍ മറ്റുള്ളവരുടെ പ്രേരണയില്‍ കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും.
ഈ ഗ്രൂപ്പില്‍ പെട്ട സ്ത്രീകള്‍ കൂടുതല്‍ സമയം ഉറങ്ങാനാഗ്രഹിക്കുന്നവരായിരിക്കും.
സംഗീതത്തെ സ്നേഹിക്കുന്ന ഇവര്‍ കൃഷി കാര്യങ്ങളില്‍ തല്പരരായിരിക്കുകയും ചെയ്യും.
ഒ ഗ്രൂപ്പുകാര്‍ പൊതുവെ സ്വാര്‍ത്ഥ താല്പര്യങ്ങളുള്ളവരായിരിക്കും. ആരോടും അധികം സംസാരിക്കാത്ത ഇക്കൂട്ടര്‍ പൊതുവെ സൂത്രശാലികളുമായിരിക്കും.
രാഷ്ട്രീയം, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ ഒ ഗ്രൂപ്പുകാര്‍ ശോഭിക്കും.
എബി രക്തഗ്രൂപ്പുകാര്‍ പൊതുവെ സമാധാനപ്രിയരും സത്യസന്ധരുമായിരിക്കും. ഇവര്‍ സഹജീവികള്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവരുമാണ്. മറ്റുള്ളവരെ സഹായിക്കാന്‍ മനസു കാണിക്കുന്ന ഇവര്‍ക്ക് സേവന മേഖലയിലെ ജോലികളായിരിക്കും കൂടുതല്‍ ചേരുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
