Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
ബിയര്‍ ആരോഗ്യത്തിന്

വാസ്തവത്തില്‍ ബിയറിന് ചില ആരോഗ്യവശങ്ങളുമുണ്ട്. വൈന്‍ കഴിഞ്ഞാല്‍ ഈ വിഭാഗത്തില്‍ ആരോഗ്യഗുണങ്ങളുള്ളത് ബിയറിന് മാത്രമാണ്.
ബിയര്‍ ധാന്യങ്ങളില്‍ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. ഇതില്‍ വൈറ്റമിന്‍ ബി2, ബി6, ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് കൂട്ടും.
വൈറ്റമിനു പുറമെ കാല്‍സ്യം, അയേണ്‍. സിങ്ക്, പൊട്ടാസ്യം, സിലിക്കണ്‍ സോഡിയം, മഗ്നീഷ്യം എന്നിവയും ബിയറില്‍ അടങ്ങിയിട്ടുണ്ട്.
ബിയര്‍ ഹൃദയാരോഗ്യത്തിന് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോള്‍ തോത് കൂട്ടുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.
കാല്‍സ്യം, അയേണ്‍ എന്നിവ അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലുകള്‍ക്ക് ഇത് ഉറപ്പും ബലവും നല്‍കും. എന്നാല്‍ അളവ് അധികമായാല്‍ ഇത് എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന കാര്യം പ്രധാനമാണ്.
അള്‍ഷീമേഴ്സ് രോഗം കുറയ്ക്കാന്‍ ബിയര്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബിപി കുറയ്ക്കാനും ബിയര്‍ സഹായിക്കും.
കിഡ്നി സ്റ്റോണ്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. മദ്യം കിഡ്നിക്കു ദോഷം ചെയ്യുമെങ്കിലും ബിയറില്‍ വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് കിഡ്നി സ്റ്റോണ്‍ രൂപപ്പെടുന്നു തടയാന്‍ ഇത് സഹായിക്കും.
ബിയറിന് ഇത്തരം ആരോഗ്യഗുണങ്ങളുണ്ടെന്നുള്ളതു ശരി തന്നെ. എന്നാല്‍ ബിയറാണെങ്കിലും അളവില്‍ കൂടുതലായാല്‍ ദോഷം ചെയ്യുമെന്ന കാര്യം ഓര്‍ത്തിരിക്കുക തന്നെ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
