Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുട്ടികള്‍ ഉപ്പു കൂടുതല്‍ കഴിച്ചാല്‍...

കുട്ടികളിലും ഉപ്പിന്റെ അംശം കൂടിപ്പോയാല്‍ ധാരാളം പ്രശ്നങ്ങളുണ്ടാകും. ഉപ്പ് ചേര്‍ക്കുന്നതു മാത്രമല്ല പ്രശ്നം. പച്ചക്കറി, ഇറച്ചി, പാല് തുടങ്ങി എല്ലാ ഉല്പന്നങ്ങളിലും ഉപ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഉള്ളില്‍ എത്തിപ്പെടുകയും ചെയ്യുന്നുണ്ട്.
കുട്ടികള്‍ ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. കുട്ടികളില്‍ ഇത് കിഡ്നി പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ ഇത് വരുത്തിവയ്ക്കും. ആസ്തമയ്ക്കും ഇത് വഴിയൊരുക്കും. ചില കുട്ടികളില്‍ അമിത വണ്ണത്തിനും ഇത് വഴിയൊരുക്കും.
കുട്ടികളുടെ കിഡ്നിക്ക് കൂടുതല്‍ ഉപ്പു താങ്ങാനുള്ള ശേഷിയില്ല. പ്രത്യേകിച്ച് ഒരു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കരുത്. മുലപ്പാലില്‍ തന്നെ ഉപ്പിന്റെ നേര്‍ത്ത അംശമുണ്ട്. തികച്ചും പ്രകൃതിദത്തമായ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കുവാന്‍ ശ്രമിക്കണം.അത്യാവശ്യമുള്ളവയില്‍ മാത്രം ഉപ്പു ചേര്‍ക്കുക. ഇത് കുട്ടികളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
