Latest Updates
-
ലിയോണിഡ് ഉൽക്കാവർഷം: ഇന്ന് രാത്രി ആകാശത്ത് വിസ്മയം, ഇന്ത്യയിൽ കാണേണ്ട സമയം ഇങ്ങനെ -
ബുധ ഉദയം: ആശയക്കുഴപ്പങ്ങൾ മാറുന്നു, ആശയവിനിമയത്തിൽ ഇനി നേട്ടങ്ങളുടെ കാലം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം! -
നവംബർ 17-ലെ അപൂർവ 'ഗുരു-മംഗള യുതി': ആകാശക്കാഴ്ചയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
ഇന്ന് രാത്രി ഗജകേസരി യോഗം? സത്യമെന്ത്? സ്വയം പരിശോധിക്കാനുള്ള എളുപ്പവഴികൾ ഇതാ -
അന്താരാഷ്ട്ര പുരുഷ ദിനം: രാശിചിഹ്നങ്ങൾ നോക്കി പ്രിയപ്പെട്ടവർക്ക് നൽകാം സ്നേഹസമ്മാനങ്ങൾ -
വൃശ്ചികം പിറന്നു: ഈ 5 രാശിക്കാർക്ക് ഇനി ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും! -
നവംബർ 17 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം! -
നവംബർ 16 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിലിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
സരസ്വതി യോഗം: പഠനത്തിലും കരിയറിലും നേട്ടമുണ്ടാക്കാൻ ഈ ജ്യോതിഷ സൂത്രങ്ങൾ പരീക്ഷിക്കൂ! -
പരിവർത്തന യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം; സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും ശ്രദ്ധിക്കൂ
അമിതവണ്ണം ഉദ്ധാരണ പ്രശ്നങ്ങളുണ്ടാക്കും!

അമിതവണ്ണമുള്ള പുരുഷന്മാരില് ഉദ്ധാരണപ്രശ്നവും ബീജക്കുറവും കണ്ടുവരുന്നു. കൊഴുപ്പ് പുരുഷന്മാരില് ഈസ്ട്രജന് ഉണ്ടാക്കുവാന്‍ കാരണമാകുന്നുണ്ട്. ഇത് ലൈംഗികപ്രശ്നങ്ങളും പുരുഷവന്ധ്യതയും വരുത്തിവയ്ക്കും.
അമിതവണ്ണമുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറി എന്ന അസുഖത്തിനും കാരണമാകുന്നുണ്ട്. ഗര്‍ഭാശയത്തില്‍ കൊഴുപ്പടിഞ്ഞ് സിസ്റ്റുകള്‍ വരുന്ന അവസ്ഥയാണിത്.
അണ്ഡാശയങ്ങളുടെ ശരിയായ പ്രവര്‍ത്തനം ഗര്‍ഭധാരണത്തിന് അത്യാവശ്യമാണ്. ശരീരവണ്ണം കൂടുന്നത് ആന്‍ഡ്രോജന്‍, ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോരമോണുകളുടെ പ്രവര്‍ത്തനം താറുമാറാക്കും. ഇത് ആര്‍ത്തവ ക്രമക്കേടുകള്‍ക്കും വന്ധ്യതയ്ക്കും കാരണമാകും.
ഭക്ഷണം, പാരമ്പര്യം, ചിട്ടയില്ലാത്ത ജീവിതരീതികള്‍ എന്നിങ്ങനെ വന്ധ്യതയുണ്ടാക്കുന്ന കാരണങ്ങള്‍ കുറച്ചൊന്നുമല്ല. കാരണം തിരിച്ചറിഞ്ഞാല്‍ പരിഹാരവും എളുപ്പമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
