Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പുകവലി നിര്‍ത്താന്‍ ഇ-സിഗരറ്റ്
പുകവലി ആരോഗ്യത്തിന് ദോഷമാണെന്ന് അറിയാത്തവര്‍ ചുരുക്കും. ഇത് അറിയുന്നവരാണെങ്കിലും പുകവലി സ്വഭാവമായിക്കഴിഞ്ഞാല്‍ നിര്‍ത്താന്‍ ബുദ്ധിമുട്ടും. ഇത്തരക്കാര്‍ക്കുള്ള ഒരു വഴിയാണ് ഇലക്ട്രോണിക് സിഗരറ്റ് അഥവാ ഇ-സിഗരറ്റ്. നിരന്തരം പുക വലിക്കുന്നവര്‍ക്ക് പതിയെ പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ഒന്ന്.

സാധാരണ സിഗററ്റിന്റെ രൂപം തന്നയൊണ് ഈ സിഗരറ്റിന്. എന്നാല്‍ ഇതില്‍ ടുബാക്കോക്കു പകരം വെള്ളം നിറച്ച ഒരു ക്യാഡ്രിഡ്ജും ഹീറ്ററുമാണ് ഉള്ളത്. ചൂടില്‍ വെള്ളം ആവിയായി സിഗരറ്റ് വലിക്കുന്നതിന്റെ ഒരു അന്തരീക്ഷം ഉണ്ടാക്കുകയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. വളരെ നേര്‍ത്ത അളവില്‍ നിക്കോട്ടിന് അടങ്ങിയിട്ടുമുണ്ടാകും. ഈ നിക്കോട്ടില്‍ ആവയില്‍ കലര്‍ന്ന് പുകവലിക്കുന്നവര്‍ക്ക് ലഭിക്കും.
ഈ രീതി ഉപയോഗിച്ചാല്‍ നിക്കോട്ടിനോടുള്ള താല്പര്യം അല്പാല്പം കുറഞ്ഞു വരും.
സാധാരണ സിഗരറ്റ് വലിക്കാന്‍ മുടക്കുന്ന തുകയില്‍ കുറവു മതി ഇത്തരം ഒരു ഇ-സിഗരറ്റ് വാങ്ങാന്‍. ഇത് വീണ്ടും വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. കഴിയുമ്പോള്‍ ഇതിലെ ക്യാഡ്രിഡ്ജ് വീണ്ടും നിറയ്ക്കണമെന്നു മാത്രം.
പുക വലിക്കാന്‍ പുറത്തു പോകണമെന്നില്ല. ഇ സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുണ്ട്. ഇത് വലിച്ചാല്‍ പൊലീസും പൊക്കില്ലെന്നര്ത്ഥം.
പുക വലിക്കുന്നവര്‍ക്ക് മാത്രമല്ലാ, പ്രകൃതിക്കും ഇത് ദോഷകരമല്ലെന്നാതാണ് വാസ്തവം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
