Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സ്തനഭംഗിക്ക് അഞ്ചു കാര്യങ്ങള്‍

പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണങ്ങളാണ് മാറിടവളര്‍ച്ചക്കു സഹായിക്കുക. പ്രോട്ടീന്‍ മാറിടവളര്‍ച്ചക്കു സഹായിക്കുന്ന മസിലുകളേയും മാറിടത്തിന് ആകൃതി നല്കുന്ന കൊളാജന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്പാദനത്തെയും സഹായിക്കും.
മീന്‍, ഒലീവ് ഓയില്‍ എന്നിവ മാറിട വളര്‍ച്ചെയ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയ്ക്കു പുറമെ വൈറ്റമിന്‍ സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങളും കഴിയ്ക്കുക.
സ്തനഭംഗി കാത്തു സൂക്ഷിക്കുന്നതില്‍ ബ്രായ്ക്ക് അതിപ്രധാന സ്ഥാനമുണ്ടെന്നു തന്നെ പറയാം. സ്തനങ്ങള്‍ ഇടിയാതിരിക്കാന്‍ ഇവ ധരിക്കേണ്ടത് അത്യാവശ്യം. കൃത്യമായ അളവിലും ആകൃതിയിലുമുള്ളവ നോക്കി വാങ്ങുക. കൂടുതല്‍ ഇറുകിയതും അയഞ്ഞതുമായ ബ്രാ ധരിക്കാതിരിക്കുക.
അയഞ്ഞ ബ്രാ മാറിടത്തെ താങ്ങി നിര്‍ത്തില്ല. ഇറുകിയ ബ്രായാകട്ടെ, രക്തപ്രവാഹത്തെ ബാധിക്കുന്നു. മാറിടത്തിലെ രക്തധമനികളെ വല്ലാതെ മുറുക്കിയാല്‍ ഇത് പാടുകളും തടിപ്പുമുണ്ടാക്കും.
ശരീരവണ്ണം പെട്ടെന്നു കുറയുന്നതും കൂടുന്നതും സ്തനാകൃതി നശിപ്പിക്കും. ആരോഗ്യകരമായ ശരീരഭാരം എപ്പോഴും നില നിര്‍ത്താന്‍ ശ്രമിക്കുക. ഇത് കൂടുകയുമരുത്, കുറയുകയുമരുത്.
വ്യായാമം സ്തനാകൃതിക്കു പ്രധാനം. സ്തനത്തിലെ മസിലുകള്‍ക്ക് വ്യായാമം ഉറപ്പു നല്‍കും. പുഷ് അപ്, പുള്‍ അപ് എന്നിവ നല്ല വ്യായാമങ്ങളാണ്.
രാത്രി കിടക്കുന്നതിനു മുന്‍പ് സ്തനങ്ങള്‍ ഏതെങ്കിലും നല്ല മോയിസ്ചറൈനസര് കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ചുളിവുകള്‍ വരാതിരിക്കാനും രക്തപ്രവാഹം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
