Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പല്ലുവേദന, വായ്നാറ്റം, പരിഹാരമുണ്ട്
നല്ല ഭക്ഷണമുണ്ടായതു കൊണ്ടായില്ല, ഇത് കഴിയ്ക്കണമെങ്കില്‍ പല്ലും വേണ്ടേ. പല്ലുകളുടെ ആരോഗ്യത്തിനുള്ള ചില ഒറ്റമൂലികളിതാ,
ചെറിയ ഉള്ളി വായില്‍ ദുര്ഗന്ധമുണ്ടാക്കുമെന്നതു ശരിയാണ്. എന്നാല്‍ ഇത് വായിലിട്ടു ചവയ്ക്കുന്നത് പല്ലുകളിലെ കീടാണുക്കളെ അകറ്റും.
അല്പം ഹൈഡ്രജന്‍ പെറോക്സൈഡും വെള്ളവും കലര്‍ത്തി ഓരോ തവണ ഭക്ഷണം കഴിച്ച ശേഷവും വായ കഴുകുന്നത് നല്ലതാണ്.
കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.
ചെറുനാറങ്ങയക്ക് പുളിപ്പാണെന്നുള്ളതു ശരിയാണ്. ദിവസവും പകുതി ചെറുനാരങ്ങ, അതും തൊണ്ടോടു കൂടി കഴിയ്ക്കുന്നതു നല്ലതാണ്. ഇത് അല്പം ബുദ്ധിമുട്ടാണെങ്കിലും.
പല്ലു വേദനയ്ക്കും ചില വീട്ടുവൈദ്യങ്ങളുണ്ട്.
ഗ്രാമ്പൂ വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുന്നത് ആശ്വാസം നല്‍കും.
വെളുത്തുള്ളി, റോക്ക് സാള്‍ട്ട് എന്നിവ ചേര്‍ത്ത് വേദനയുള്ള പല്ലില്‍ വയ്ക്കുന്നതു നല്ലതായിരിക്കും.
വായ്നാറ്റമകറ്റാന് ചില മൗത്ത് റിഫ്രഷണറുകള് വീട്ടില്‍ തന്നെ ലഭ്യമാണ്.
ഉണക്കിയ മല്ലിയില കടിച്ചു ചവയ്ക്കുന്നത് നല്ലതാണ്.
ചൂടുവെള്ളത്തില്‍ ഇഞ്ചി, ചെറുനാരങ്ങാ നീര് എന്നിവ കലര്‍ത്തി ഗാര്‍ഗിള്‍ ചെയ്യാം.
വായ ഉണങ്ങാന്‍ അനുവദിക്കരുത്. ഇത് വായ്നാറ്റമുണ്ടാക്കും. ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നതു തന്നെ പരിഹാരം.
ഉപ്പും അല്പം ബേക്കിംഗ് സോഡയും ചൂടുവെള്ളത്തിലിട്ട് വായ കഴുകുന്നത് നല്ലതായിരിക്കും.
ഉലുവ ചൂടുവെള്ളത്തിലിട്ട് രണ്ടു നേരവും കുടിയ്ക്കുന്നത് വായ്നാറ്റമകറ്റാന് നല്ലതാണ്.
ബട്ടര്‍ ഫ്രൂട്ട് വായ്നാറ്റമകറ്റാന് നല്ലതാണ്. ഇത് കഴിയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
