Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വണ്ണം കുറയ്ക്കാന്‍ ആയുര്‍വേദ പൊടിക്കൈകളും

* ഒരു സ്പൂണ്‍ ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിയ്ക്കുക. ശാരീരിക അപചയം വേഗത്തിലാകും.
* മധുരമുള്ള ഭക്ഷണസാധനങ്ങളില്‍ കറുവാപ്പട്ട ചേര്‍ക്കുക. ഇത് പഞ്ചസാരയുടെ അളവു കുറയ്ക്കും.
*ഒരോ തവണയും ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുക.
* ഭക്ഷണത്തില്‍ കുരുമുളകു ചേര്‍ക്കുക. രുചി മാത്രമല്ലാ, അപചയപ്രവര്ത്തനങ്ങളും നന്നാവും.
* ദിവസവും ധാരാളം ക്യാബേജ് കഴിയ്ക്കുക. ഇത് ശരീരത്തിലെത്തുന്ന പഞ്ചസാര കൊഴുപ്പായി മാറ്റുന്നത് കുറയ്ക്കും.
* തേനും കുരുമുളകുപൊടിയും ചെറുനാരങ്ങാനീരില് ചേര്‍ത്ത് ദിവസം രണ്ടുനേരം കഴിയ്ക്കുക.
* രണ്ടോ മൂന്നോ തവണ ധാരാളം ഭക്ഷണം കഴിയ്ക്കുന്നതിനു പകരം അഞ്ചോ ആറോ തവണയായി ചെറിയ അളവില്‍ കഴിയ്ക്കുക. ഇത് ദഹനത്തിനും തടി കുറയാനും ധാതുക്കള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും സഹായിക്കും.
മൈദ കൊണ്ടുണ്ടാക്കിയതും പായ്ക്കറ്റ് ഭക്ഷണങ്ങളും ഉപേക്ഷിക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി കഴിയ്ക്കുക.
* ഭക്ഷണം ബേക്ക് ചെയ്തോ റോസ്റ്റ് ചെയ്തോ ആവിയില്‍ വേവിച്ചോ കഴിയ്ക്കുക.
* ഒലീവ് ഓയില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുക. പാചകത്തിനും ഉപയോഗിക്കാം.
* ദിവസവും അരമണിക്കൂറെങ്കിലും കഠിന വ്യയാമം ചെയ്യുക.
* ഇടയ്ക്ക് മയങ്ങുന്ന ശീലമുള്ളവര്‍ ഇത് ഉപേക്ഷിക്കുക.
* ശ്വസനക്രിയകള്‍ പരിശീലിക്കുക. സ്ട്രെസ് കൊണ്ടുണ്ടാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ തടി കൂട്ടുന്ന ഒന്നാണ്. യോഗ പോലുള്ളവ ഇതിന് പരിഹാരമാണ്.
സെക്സ് നല്ലൊരു വ്യായാമത്തിന്റെ ഗുണം നല്‍കും. ഇത് കൊഴുപ്പു കുറയുവാന്‍ മാത്രമല്ലാ, മൂഡു നന്നാക്കാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
