Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പഞ്ചസാര ബുദ്ധി കുറയ്ക്കും

തലച്ചോറിന്റെ ഒരു ഭാഗമാണ് സിനാപ്സ്. ഇവിടെയാണ് സംവേദനക്ഷമതയുടെ കേന്ദ്രമെന്നും പറയാം. എന്നാല്‍ പഞ്ചസാരയിലെ ഫ്രക്ടോസ് സിനാപ്സ് നശിപ്പിക്കാന്‍ ഇട വരുത്തുന്നു.
ഇതു മാത്രമല്ലാ, ഓര്‍മയെ നശിപ്പിക്കാനും പഞ്ചസാര വഴിയൊരുക്കുന്നു. ഓര്മക്കു കാരണമായ തലച്ചോറിലെ കോശങ്ങളെ ഇത് ബാധിക്കുകയാണ് ചെയ്യുന്നത്. ഓര്‍മിക്കാനും ചിന്തിക്കാനുമുള്ള ശേഷിയെ ഇത് വിപരീതമായി ബാധിക്കുന്നു.
പഞ്ചസാര കൂടുമ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനവും താറുമാറിലാകും. ഐക്യു കുറയ്ക്കാനും ഓര്‍മശക്തിയെ ബാധിക്കാനും ഇതും കാരണമാകും.
മധുരത്തിന്റെ അളവു കുറയ്ക്കുന്നതാണ് ഇതിനെല്ലാമുള്ള പ്രതിവിധി. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഒരു പരിധി വരെ ഗുണം ചെയ്യും. ഡിഎച്ച് എ അടങ്ങിയ ഭക്ഷണങ്ങളും ഇതിനുള്ളൊരു പ്രതിവിധിയാണ്.
മധുരപ്രേമികള്‍ മധുരത്തിനായി ഫ്രൂട്സ് പോലുള്ളവ കഴിയ്ക്കുന്നതാണ് നല്ലത്. വല്ലപ്പോഴും കുറഞ്ഞ അളവില്‍ മറ്റു മധുരങ്ങള്‍ കഴിയ്ക്കുന്നതുകൊണ്ടു വിരോധമില്ല, എങ്കില്‍ ഇത് അമിതമാകാതിരിക്കുന്നതാണ് ബുദ്ധിക്കു നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
