Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചുമയ്ക്കുന്നോ, ഏതു തരം ചുമ

സാധാരണ കോള്ഡിനൊപ്പം വരുന്ന ചുമയുണ്ട്. ഇത് സമയത്ത് ചികിത്സിച്ചു മാറ്റാതിരുന്നാല്‍ കഫക്കെട്ടിലേക്കു മാറും. നെഞ്ചില്‍ അണുബാധയുണ്ടാകുമ്പോഴാണ് ഇതുണ്ടാകുന്നത്. അത് കൂടുതലാകുമ്പോള്‍ ചുമച്ചു കഫം തുപ്പുന്ന അവസ്ഥയുണ്ടാകും.
ഡ്രൈ കഫ് എന്നൊരു ചുമയുണ്ട്. തൊണ്ടയില്‍ നിന്നാണ് ഇതുണ്ടാകുന്നത്. അല്ലാതെ കഫക്കെട്ടിനൊപ്പമുണ്ടാകുന്ന ചുമ പോലെ നെഞ്ചില്‍ നിന്നല്ല. പുകവലിക്കുന്നവര്‍ക്ക് സാധാരണ ഇത്തരം ചുമയുണ്ടാകാറുണ്ട്.
അലര്‍ജി കൊണ്ടും ചുമയുണ്ടാകും. പൊതുവെ ആസ്തമയുള്ളവര്ക്കും പൊടി അലര്ജിയായവര്ക്കും ഇത്തരം ചുമ വരുന്നത് സാധാരണമാണ്. കോള്ഡില്ലാത്ത സമയത്തും ഇത്തരം ചുമയുണ്ടാകുമെന്നതാണ് പ്രത്യേകത. പൊടിയിലും മറ്റും പോകുന്നത് ഇത്തരം ചുമയ്ക്ക് കാരണമാകും.
അസിഡിറ്റി കാരണവും ചിലപ്പോള്‍ ചുമയുണ്ടാകും. റിഫഌക്സ് കഫ് എന്നാണിത് അറിയപ്പെടുന്നത്. ഭക്ഷണം ശരിക്കു ദഹിച്ചില്ലെങ്കില്‍ ഇത് മുകളിലേക്കെടുക്കും. ഇത് ചുമയ്ക്ക് കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
