Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനവലിപ്പത്തിന് ക്രീമുകളും

മാറിടങ്ങള്ക്ക് കൂടുതല് ദൃഢതയും ആകൃതിയും നല്കാനും ഇത്തരം ഗുളികകള് സഹായിക്കും.
മാറിട വലിപ്പത്തിന് വ്യായാമങ്ങളുമുണ്ട്. ഇവ ചെയ്യുന്നത് നല്ലതാണ്.
പുഷ് അപ് വ്യായാമങ്ങളാണ് കൂടുതല് പ്രയോജനം നല്കുക. ഇവ സ്തനഭംഗിക്കും സ്തനങ്ങളുടെ ഉറപ്പിനും മാത്രമല്ലാ, സ്തനവലിപ്പം വര്ദ്ധിപ്പിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.
പുഷ് അപ് വ്യായാമങ്ങള് പരന്ന പ്രതലത്തില് കിടന്നു വേണം ചെയ്യാനെന്നത് പ്രധാനമാണ്. ഇവ മസിലുകള്ക്ക് സ്ട്രെയിനുണ്ടാക്കുമെന്നതിനാല് ഇവ ചെയ്യുന്നതിന് മുന്പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.
വ്യായാമം ചെയ്യുമ്പോള് ആദ്യം അധികം സ്ട്രെയിന് കൊടുക്കരുത്. ഇത് ശരീരത്തിന് വല്ലാത്ത ബുദ്ധമുട്ടോ ടെന്ഷനോ നല്കുകയാണെങ്കില് ഇവ നിര്ത്തുകയും വേണം.
ആഴ്ചയില് മൂന്നു തവണയെങ്കിലും പുഷ് അപ് വ്യായാമങ്ങള് ചെയ്യണം. എന്നാലേ ഗുണമുണ്ടാകൂ.
സ്തനഭംഗിക്കും വലിപ്പത്തിനും മാത്രമല്ലാ, പുറകിലെ മസിലുകള്ക്ക് ഉറപ്പു നല്കാനും ഇത്തരം വ്യായാമങ്ങള് സഹായിക്കും.
സ്തനവളര്ച്ചക്ക് ഡോക്ടറുടെ നിര്ദേശപ്രകാരം മാത്രം ഗുളികകള് ഉപയോഗിക്കുക. ഒപ്പം ജെല്ലുകളും വ്യായാമവും കൂടിയാകുമ്പോള് വലിപ്പവും ഭംഗിയുമുള്ള മാറിടങ്ങള് സ്വന്തമാക്കാവുന്നതേയുള്ളൂ.
മുന്പേജില്
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
