Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
സൂപ്പര്‍ ഫ്രൂട്സ് അറിയാമോ?

പഴവര്‍ഗങ്ങളോടുള്ള ഇഷ്ടത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകും. ചിലര്‍ക്ക് ചില തരം പഴങ്ങള്‍ മാത്രമെ ഇഷ്ടമുണ്ടാവുകയുള്ളൂ. ഇഷ്ടമില്ലാത്തവ ഒഴിവാക്കി ഇവ മാത്രമായിരിക്കും കഴിയ്ക്കുകയും ചെയ്യുക.
ശരിയായ ഫലം ലഭിക്കണമെങ്കില്‍ എല്ലാതരം പഴവര്‍ഗങ്ങളും കഴിയ്ക്കണമെന്നാണ് പറയുക. ഇവയില്‍ തന്നെ സൂപ്പര്‍ ഫ്രൂട്സിന് ഗുണവും കൂടും.
സൂപ്പര്‍ ഫ്രൂട്സ് എന്ന പദം മാര്‍ക്കറ്റിംഗ് വിദഗ്ധരാണ് ഉപയോഗിക്കുന്നത്. സാധാരണ പഴവര്‍ഗങ്ങളായ പഴം, ഓറഞ്ച് എന്നിവയൊന്നും ഈ ഗണത്തില്‍ പെടുന്നുമില്ല. ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള തരം പഴവര്‍ഗങ്ങളുമാണ് ഇത്. ഫുഡ് ആന്റ് ബിവറേജ് കോര്‍പറേഷനാണ് സാധാരണയായി സൂപ്പര്‍ ഫ്രൂട്സ് എന്ന പദം ഉപയോഗിക്കാറുള്ളത്. ഇവയില്‍ പോഷകഗുണവും ആന്റിഓക്സിഡന്റ് ഗുണവും കൂടുതലാണ്.
ബ്ലൂബെറി, ക്രാന്‍ബെറി, ചുവന്ന മുന്തിരി, മാംഗോസ്റ്റീന്‍, അക്കായ് തുടങ്ങിയവയാണ് സൂപ്പര്‍ ഫ്രൂട്സ് എന്ന ഗണത്തില്‍ പെടുത്താറ്. ഇവ മിക്കവാറും മറുനാടനാണ്. ജ്യൂസുകളുണ്ടാക്കാും ഡയറ്റ് സപ്ലിമെന്റകളായും സാധാരണ സൂപ്പര്‍ ഫുഡുകളാണ് ഉപയോഗിക്കാറ്.
മാര്‍ക്കറ്റിംഗ് തന്ത്രമാണ് പ്രധാനമായും സൂപ്പര്‍ ഫുഡ്സ് എന്ന പദത്തിന് പുറകിലെങ്കിലും ഇവയുടെ പോഷകഗുണം തള്ളിക്കളയാനാവില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
