Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ലൈംഗികശേഷിക്കുറവിന് ചില കാരണങ്ങള്‍

ഡിപ്രഷന്, ഭയം, ടെന്‍ഷന്‍ തുടങ്ങിയവയാണ് പ്രധാന മാനസിക കാരണങ്ങള്‍. ഇവ പുരുഷന്റെ ഉദ്ധാരണ ശേഷിയെ തളര്‍ത്തും. ഹോര്‍മോണ്‍ സംബന്ധമായ ചില പ്രശ്നങ്ങളും പുരുഷലൈംഗിക ശേഷിയെ തകരാറിലാക്കാറുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം കുറയുന്നത് ഒരു കാരണം.
പ്രമേഹവും പുരുഷന്മാരില് ലൈംഗിക ശേഷിക്കുറവ് വരുത്താറുണ്ട്. പ്രമഹലക്ഷണങ്ങള് ഉണ്ടെങ്കില്‍ ടെസ്റ്റ് ചെയ്ത് പ്രമേഹമുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണം. ഉണ്ടെങ്കില്‍ ഇത് നിയന്ത്രിക്കാനുള്ള വഴികള്‍ തേടണം.
പ്രമേഹം ഒരിക്കലും ലൈംഗികജീവിതത്തിന് തടസമല്ല. ആരോഗ്യകരമായ ജീവിതശൈലി കൊണ്ട് ഇത് നിയന്ത്രിച്ചു നിര്‍ത്തണമെന്നു മാത്രം.
ഹോര്‍മോണ്‍ പ്രശ്നമാണ് ലൈംഗികശേഷിക്കുറവിന് കാരണമെങ്കില്‍ ചികിത്സയിലൂടെ പരിഹാരം തേടാം. ഹോര്‍മോണ്‍ കുത്തിവയ്പാണ് ഒരു മാര്‍ഗം.
ഉദ്ധാരണ പ്രശ്നങ്ങള്‍ മറി കടക്കാന്‍ സര്‍വ്വസമ്മിതി നേടിയ മരുന്നാണ് വയാഗ്രയെന്നു പറയാം. ഇത്തരത്തില്‍ ഇത് സഹായിക്കുമെങ്കിലും ധാരാളം പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്.
ഉദ്ധാരണശേഷിക്കുറവിന് പലതരം കാരണങ്ങളുണ്ടാകാം. കാരണം കണ്ടെത്തിയാല്‍ ചികിത്സയും എളുപ്പമായിരിക്കും.
പങ്കാളിയുമായി ആരോഗ്യകരമായ മാനസിക ബന്ധമുണ്ടാകേണ്ടതും ലൈംഗികതക്ക് അത്യവശ്യമായ ഒരു കാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
