Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
മെനോപോസ്, ഭക്ഷണം പ്രധാനം

ഈസ്ട്രജന് എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തം നിലയ്ക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇതോടെ ശരീരത്തിനാവശ്യമായ നിരവധി ധാതുക്കളുടെ കുറവും അനുഭവപ്പെടുന്നു.
ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ എല്ലുകളുടെ ബലം കുറയാനും ഓസ്റ്റിയോപെറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. കാല്‍സ്യത്തിന്റെ കുറവാണ് ഇതിന് പ്രധാന കാരണം.
പാല്, പാലുല്‍പ്പന്നങ്ങള്‍, സാല്‍മണ്‍, ബദാം, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ കഴിക്കുകയാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം.
വൈറ്റമിന്‍ ഇ മെനോപോസിലെത്തുന്ന സ്ത്രീക്ക് വളരെ പ്രധാനമാണ്. പൊടുന്നനെ ശരീരഭാഗങ്ങളില്‍ വന്നുപോകുന്ന വേദനകള്‍ക്ക് കാരണം വൈറ്റമിന്‍ ഇയുടെ കുറവാണ്. ഉള്ളി വൈറ്റമിന്‍ ഇ ലഭിക്കാന്‍ നല്ലതാണ്.
ആര്ത്തവവിരാമത്തിലെത്തുന്ന സ്ത്രീയുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കാന്‍ അയേണ്‍ പ്രധാനമാണ്. അയേണിന്റെ കുറവ് ക്ഷീണം, അസ്വസ്ഥത, ഉന്മേഷക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. ഇലക്കറികള്‍, നട്സ്, മുട്ട, ഇറച്ചി എന്നിവ അയേണ്‍ കുറവ് പരിഹരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
