Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കോണ്ടാക്റ്റ് ലെന്‍സിന് പാര്‍ശ്വഫലങ്ങളും

കോണ്ടാക്റ്റ് ലെന്‍സിന് പലതരം പാര്‍ശ്വഫലങ്ങളുമുണ്ട്. ഇതില്‍ പ്രധാനം വൃത്തിയുടെ കാര്യം തന്നെയാണ് പ്രധാനം. കണ്ണ് വളരെ സെന്‍സിറ്റീവ് ആണ്. അതുകൊണ്ടു തന്നെ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലും. വൃത്തിയുള്ള ലെന്‍സ് ഉപയോഗിച്ചില്ലെങ്കില്‍ കണ്ണു കേടാകും.
ലെന്‍സ് ധരിക്കുന്നതിന് മുന്‍പും പിന്‍പും ഇത് ലെന്‍സ് കഴുകാനുള്ള ലായനിയില്‍ ഇട്ടു വയ്ക്കണം. ആറു മാസത്തിലൊരിക്കല്‍ ലെന്‍സ് മാറുകയും വേണം.
ചിലര്‍ക്ക് ലെന്‍സ് വയ്ക്കുമ്പോള്‍ കണ്ണ് എരിയുന്നതു പോലെ തോന്നും. കണ്ണ് തടിച്ചു വീര്‍ക്കാനും ഇട വരും.
കൂടുതല്‍ കാലം കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണുനീര് ഗ്രന്ഥികളെ വരണ്ടതാക്കും. കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെടുകയും ചെയ്യും.
ലെന്‍സിലെ ഇന്ട്രോക്യലാര് ഫഌയിഡ് റെറ്റിനയില്‍ നിക്ഷേപിക്കപ്പെടും. ഇത് സ്ഥിരമായി തുടര്‍ന്നാല്‍ കണ്ണിന് ചൊറിച്ചിലും വേദനയുമുണ്ടാകും.
ലെന്‍സ് വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി ചിലരുടെ കണ്ണില്‍ അലര്‍ജിയുണ്ടാക്കുന്നു. അത് കണ്ണ് ചുവക്കാനും ചൊറിഞ്ഞു തടിക്കാനും ഇട വരുത്തുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
