Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ഓര്‍ഗാനിക് ഭക്ഷണത്തിന്റെ ഗുണങ്ങള്‍

പശുവിന്റെ ചാണകവും മൂത്രവും മാത്രമാണ് ഈ കൃഷിരീതിയില്‍ ഉപയോഗിക്കുന്നത്. ഇതൊടൊപ്പം യോഗയും സഖാവ് അഭ്യസിക്കുന്നുണ്ടത്രെ.
ഓര്‍ഗാനിക് ഭക്ഷണത്തിന് ഗുണങ്ങള്‍ ഏറെയുണ്ട്. പ്രധാനം ഇതിന്റെ ആരോഗ്യവശം തന്നെയാണ്. രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതു കൊണ്ട് ഇത് ശരീരത്തിന് ദോഷങ്ങളോ അസുഖങ്ങളോ ഉണ്ടാക്കുകയില്ല.
രാസവസ്തുക്കള്‍ കൃഷിക്ക് ഉപയോഗിക്കുന്നതിന്റെ ദോഷങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ തുടര്‍ന്ന് പലവിധ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കാസര്‍കോഡിന്റെ പലഭാഗങ്ങളിലുമുള്ളവരെ ഓര്‍ത്താല്‍ തന്നെ മനസിലാകും.
പ്രകൃതിദത്തമായതു കൊണ്ടു തന്നെയാകും സ്വാദും ഓര്‍ഗാനിക് ഭക്ഷണത്തിന് കൂടും. ഇത് പലപ്പോഴും മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് വിറ്റഴിക്കുന്നതു കൊണ്ട് പുതുമയോടെ ലഭിക്കുകയും ചെയ്യും.
മണ്ണും വെള്ളവും കാറ്റും മലിനമാവില്ലെന്നതാണ് മറ്റൊരു ഗുണം. വരുംതലമുറക്കു കൂടി ആരോഗ്യപ്രദമായ ഒരു ജീവിതസാഹചര്യം ഉണ്ടാക്കിക്കൊടുക്കുവാന്‍ ഈ കൃഷിരീതി കൊണ്ട് കഴിയും.
മനുഷ്യന് മാത്രമല്ലാ, മൃഗങ്ങള്‍ക്കും ഈ രീതി കൊണ്ട് പ്രയോജനം ഏറെയുണ്ട്. ഇവയ്ക്ക് ഇത്തരം ഭക്ഷണങ്ങള്‍ കൊടുക്കുക. ലഭിക്കുന്ന പാലും ഇറച്ചിയുമെല്ലാം തനി പ്രകൃതിദത്തമായിരിക്കും. ഓര്‍ഗാനിക് രീതിയില്‍ ലഭിക്കുന്ന പാലില്‍ മറ്റ് പാലിലുള്ളതിനേക്കാള്‍ ആന്റി ഓക്സിഡന്റ്, ഒമേഗ ത്രീ ഗുണങ്ങള്‍ ഏറെയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
അല്പം ശ്രമിച്ചാല്‍ വിഎസിന്റെ പ്രകൃതിദത്തമായ പാത നമുക്കും പിന്തുടരാവുന്നതേയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
