Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
'ശരിക്കു കഴിക്കൂ', തടി കുറയും

ദിവസവും മൂന്നോ നാലോ തവണ ഭക്ഷണം കഴിയ്ക്കുക. ഒരു തവണ ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ വിശപ്പേറി അടുത്ത തവണ വാരി വലിച്ചു കഴിയ്ക്കും. തടി കൂടും. കൃത്യമായ സമയത്ത് ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം.
ധാന്യങ്ങള്‍, പ്രോട്ടീന്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നോണ്‍ വെജ് വേണ്ടവര്‍ക്ക് മീന്‍ കഴിയ്ക്കാം. ഇറച്ചി വല്ലപ്പോഴുമാക്കുന്നതാണ് നല്ലത്. മുട്ടയും നല്ലൊരു ഭക്ഷണം തന്നെ. എല്ലാ തരം ഭക്ഷണങ്ങളും ഉള്‍പ്പെടുത്തി ബാലന്‍സ് ചെയ്ത ഭക്ഷണരീതി പിന്തുടരണം.
ആവശ്യത്തിനു മാത്രം കഴിയ്ക്കുക. കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വയര്‍ അറിഞ്ഞു' കഴിയ്ക്കണം. ഭക്ഷണമെടുക്കാന്‍ ചെറിയ പാത്രം ഉപയോഗിക്കുന്നതായിരിക്കും അളവ് കുറയ്ക്കാന്‍ നല്ലത്.
സ്നാക്സ് ശീലങ്ങള്‍ കുറയ്ക്കുക. വറുത്തതും പൊരിച്ചതും കുറച്ച് പച്ചക്കറികളോ ഫലവര്‍ഗങ്ങളോ കഴിയ്ക്കാം. ഡ്രൈ ഫ്രൂട്സും സ്നാക്സായി ഉപയോഗിക്കാം.
ഭക്ഷണം കഴിച്ചു കഴിഞ്ഞാലുടന്‍ കിടക്കുകയും ഇരിക്കുകയുമല്ല വേണ്ടത്. അല്പം നടക്കാം. ദഹനത്തിന് ഇത് സഹായിക്കും. വണ്ണം കൂടുകയുമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
