Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ചില 'ദഹന'ക്കേടുകള്‍

വറുത്ത ഭക്ഷണങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. ഇവയില്‍ എണ്ണയും ചിലപ്പോള്‍ ധാന്യപ്പൊടിയും അടങ്ങിയിട്ടുണ്ടാകും. ഇത് ദഹനം കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു.
മുളക്, ഇത് ചുവന്നതായാലും ക്യാപ്സിക്കം ഇനത്തില്‍ പെട്ടതായാലും ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇവയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ടെന്നത് വേറെ കാര്യം.
ക്യാബേജ്, ബ്രൊക്കോളി തുടങ്ങിയവ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. ഇവയിലെ ഒലിഗോസാക്കറൈഡ്സ് എന്ന പദാര്‍ത്ഥമാണ് ഈ പ്രശ്നമുണ്ടാക്കുന്നത്. ഇവ ദഹിപ്പിക്കാനാവശ്യമായ ലാക്ടേസ് മനുഷ്യശരീരത്തിലില്ലാത്തതാണ് കാരണം. ദഹിക്കാത്ത ഇത്തരം ഭക്ഷണം ചെറുകുടലിലെത്തുമ്പോള് ഗ്യാസ് ഉണ്ടാകും.
പയര്‍ വര്‍ഗങ്ങളും ദഹിക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള തന്നെയാണ്. ഇവയിലും ഒലിഗോസാക്കറൈഡ്സ് അടങ്ങിയിട്ടുണ്ട്.
സിട്രസ് അടങ്ങിയിട്ടുള്ളവയും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇവ ശരീരത്തില്‍ റിഫഌക്സ് പ്രവര്ത്തനമുണ്ടാക്കും. ശരിയായ സമയത്ത് കഴിക്കാത്തതാണ് പ്രധാന പ്രശ്നം. വെറും വയറ്റില്‍ ഇത്തരം സിട്രസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
