Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഫ്രൂട്സ് വെറുതേ കഴിച്ചാല്‍ പോരാ...

ചിലരെങ്കിലും ഭക്ഷണശേഷമാണ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കാന്‍ തെരഞ്ഞെടുക്കാറ്. ഇതാണ് ഭക്ഷണം കഴിയ്ക്കാന്‍ ശരിയായ സമയമെന്നും പലരും കരുതുന്നു. എന്നാല്‍ ഇതല്ല വാസ്തവം. ഭക്ഷണശേഷം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ഇവ ശരിയായി ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടുതന്നെ ഇവയിലെ പോഷകങ്ങള്‍ ശരീരത്തിന് ശരിയായ രീതിയില്‍ ലഭിച്ചെന്നു വരികയുമില്ല.
പഴങ്ങള്‍ കഴിയ്ക്കാന്‍ ഏറ്റവും പറ്റിയ സമയം രാവിലെയാണ്. ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം ഫ്രൂട്സ് കഴിച്ചു നോക്കൂ, ഫലം ഇരട്ടിയാകും.
ഫ്രൂട്സും സാധാരണ ഭക്ഷണവും കഴിയ്ക്കുന്നതിനിടയില്‍ അല്പം ഇടവേള വേണം. കുറഞ്ഞത് അരമണിക്കൂറെങ്കിലും. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പും ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂറിന് ശേഷവും ഫ്രൂട്സ് കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. പ്രമേഹം, ദഹനപ്രശ്നങ്ങള്‍ എന്നിവ അകറ്റാനും ഇത് നല്ലതാണ്.
തൈരിനൊപ്പം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്ന ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളില്ലാത്തിടത്തോളം ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. പഴങ്ങളും ഡ്രൈഫ്രൂട്സുമായി കൂട്ടിച്ചേര്‍ത്തു കഴിയ്ക്കുന്നതു കൊണ്ടോ പഴങ്ങള്‍ ധാന്യങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതു കൊണ്ടോ ദോഷമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
