Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കടുകിനുമുണ്ട് ഔഷധഗുണങ്ങള്‍

കറുത്ത കടുക്, വെളുത്ത കടുക്, ബ്രൗണ്‍ കടുക് എന്നിങ്ങനെ വകഭേദങ്ങള്‍ ധാരാളം.
കടുകില്‍ കൊഴുപ്പു കുറവാണ്, പോഷകഗുണം കൂടുതലും. മുറിവുണക്കാനുള്ള ഗുണം ഇവയിലുണ്ട്. ബാക്ടീരിയക്കെതിരെയും കടുക് ഫലപ്രദം.
തലവേദനക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് കടുക്. പ്രത്യേകിച്ച് മൈഗ്രേയ്ന് പോലുള്ള തലവേദനകള്‍ക്ക്.
കാല്‍സ്യം, മാംഗനീസ്, ഒമേഗ ത്രീ ഫാറ്റി ആസിഡ്, അയേണ്‍, സിങ്ക്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ കടുകില്‍ അടങ്ങിയിട്ടുണ്ട്.
വിശപ്പുണ്ടാകാനുള്ള ഒരു മാര്‍ഗം കൂടിയാണിത്. കടുക് പൊടിച്ച് പാലില്‍ കലക്കി കുടിച്ചാല്‍ വിശപ്പു കൂടും.
ശരീരവേദന മാറ്റാന്‍ കടുകെണ്ണ പുരട്ടി മസാജ് ചെയ്യുന്നതു നല്ലതാണ്.
മെനോപോസ് സമയത്ത് സ്ത്രീകളില്‍ ഉറക്കം കുറയുന്നതായി കണ്ടുവരാറുണ്ട്. ഇതിനുള്ള നല്ലൊരു മരുന്നു കൂടിയാണ് കടുക്്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
