For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസക്ടമി വേണ്ട, കുത്തിവയ്പു മതി

|

Injection
പുരുഷന്മാര്‍ക്കുള്ള ഗര്‍ഭനിരോധന മാര്‍ഗമായി കോണ്ടംസ്, വാസക്ടമി എന്നിവയാണ് പറയാറ്. കോണ്ടംസ് താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗം മാത്രമാണ്. വാസക്ടമി ഇതിനുള്ള സ്ഥിരം ഉപാധിയും.

എന്നാല്‍ വാസക്ടമിക്കു പകരമായി പുതിയൊരു രീതി ഇപ്പോള്‍ നിലവിലുണ്ട്. ഒരു ഹോര്‍മോണ്‍ കുത്തിവയ്ക്കുകയാണ് ഇതിനുള്ള മാര്‍ഗം. ഒറ്റ ഡോസ് മരുന്നു കൊണ്ട് 10 വര്‍ഷത്തോളം സന്താന നിയന്ത്രണം സാധ്യമാണ്.

വാസക്ടമിയെ അപേക്ഷിച്ച് ഹോര്‍മോണ്‍ രീതിയാണ് കൂടുതല്‍ ഫലപ്രദം. ബീജം സഞ്ചരിക്കുന്ന കുഴലുകളെ മുറിച്ച് കെട്ടി വയ്ക്കുകയാണ് വാസക്ടമിയില്‍ ചെയ്യുന്നത്. ഇത് നിസാരമായ ഒരു ശസ്ത്രക്രിയയാണ. എന്നാല്‍ ഇതിന് ശേഷം മൂന്നു മാസത്തോളം സെക്‌സ് പാടില്ലെന്ന ദോഷം കൂടിയുണ്ട്.

ഹോര്‍മോണ്‍ കുത്തിവയ്പിലൂടെ ബീജവാഹിനിക്കുഴലില്‍ തടസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

English summary

Health, Body, Contraception, Vasectomy, Hormone, Condoms, Sperm, ആരോഗ്യം, ശരീരം, ഗര്‍ഭനിരോധനം, വാസക്ടമി, കോണ്ടംസ്, ഹോര്‍മോണ്‍, ബീജം, സെക്‌സ്

Hormonal injections are replacing vasectomy which is a common contraceptive method for men,
Story first published: Friday, April 20, 2012, 14:33 [IST]
X
Desktop Bottom Promotion