Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
സെക്സ് പ്രശ്നങ്ങള്‍ക്ക് പ്രകൃതിദത്ത പരിഹാരം

ബ്ലീഡിംഗ്, വജൈനല്‍ ഡിസ്ചാര്‍ജ്, ക്രമരഹിതമായ ആര്‍ത്തവം തുടങ്ങിയവ ഇത്തരം പ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കും ഒരു പരിധിവരെ പ്രകൃതിദത്ത ചികിത്സാരീതികളുണ്ട്.
ആര്‍ത്തവസമയത്തെ വയറുവേദന മാറ്റാന്‍ ഇഞ്ചിയിട്ട ചായ നല്ലതാണ്. ആര്‍ത്തവം തുടങ്ങുന്നതിന് മുന്‍പ് സോയാമില്‍ക് കുടിക്കുന്നതും അസ്വസ്ഥത കുറയ്ക്കും.
ആര്ത്തവക്രമക്കേടു മാറ്റാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. ഭക്ഷണം പാചകം ചെയ്യാന്‍ വെളിച്ചെണ്ണ ഉപയോഗിക്കുക. ഇലക്കറികള്‍ കൂടുതല്‍ കഴിയ്ക്കുന്നതും ഗുണം ചെയ്യും.
പല സ്ത്രീകളിലും കണ്ടുവരുന്ന രോഗമാണ് വെള്ളപോക്ക്. അസ്ഥിയുരുക്കം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇതിന് മല്ലി നല്ലൊരു പരിഹാരമാര്‍ഗമാണ്. ഒരു സ്പൂണ്‍ മല്ലി എട്ട് ഔണ്‍സ് വെള്ളത്തില്‍ ഏഴെട്ടു മണിക്കൂര്‍ ഇട്ടു വച്ച് കുടിയ്ക്കുക. ഇത് വെള്ളപോക്ക് കുറയ്ക്കും. ഒരാഴ്ച അടുപ്പിച്ച് ദിവസം ഒരു നേരം കഞ്ഞിവെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.
കൂടുതല്‍ ബ്ലീഡിംഗുണ്ടെങ്കില്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇത് ബ്ലീഡിംഗ് കുറയാന്‍ സഹായിക്കും.
സ്ട്രെസും ടെന്‍ഷനും സെക്സ് പ്രശ്നങ്ങളുണ്ടാക്കന്നുണ്ടെങ്കില് പപ്പായ നല്ലൊരു മരുന്നാണ്. ദിവസവും രണ്ടു തവണ പപ്പായ കഴിയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
