Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വയാഗ്ര ഹാര്‍ട്ട് അറ്റാക്ക് വരുത്തും

തലവേദന, ഉന്മേഷക്കുറവ്, തണുപ്പ്, ദഹനപ്രശ്നങ്ങള്‍, കാഴ്ചക്ക് മങ്ങല്‍ തുടങ്ങിയവ ഇതുണ്ടാക്കുന്ന ചില പൊതുവായ പ്രശ്നങ്ങളാണ്.
ചിലരില്‍ ഇത് മറ്റു ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. നെഞ്ചുവേദന, ശരീരവേദന, ചര്‍മത്തില്‍ പാടുകള്‍, ഉറക്കക്കുറവ്, സ്പര്‍ശനശേഷി കുറയുക, മനംപിരട്ടല്‍, അമിതമായ വിയര്‍പ്പ് എന്നിവ ഇത്തരം പ്രശ്നങ്ങളാണ്.
വയാഗ്ര നിശ്ചിത അളവില്‍ കൂടുതല്‍ കഴിച്ചാലും പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക്, തലചുറ്റുക, ബിപി വ്യത്യാസം, മൂക്കിലൂടെ രക്തം വരിക, കേള്‍വിക്കുറവ് എന്നിവ ഇത്തരം പ്രശ്നങ്ങളാണ്.
ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മാത്രമല്ലാ, ഒരു നിശ്ചിത പ്രായം കടന്നാല്‍ ഇത് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
വയാഗ്രയ്ക്കൊപ്പം ധാരാളം വെള്ളം കുടിയ്ക്കണം. ജ്യൂസ്, മദ്യം എന്നിവയ്ക്കൊപ്പം യാതൊരു കാരണവശാവും വയാഗ്ര ഉപയോഗിക്കുകയുമരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
