Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ചൂടിനെ തണുപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍

തണ്ണിമത്തന് തന്നെയാണ് വേനല്‍ക്കാല ഭക്ഷണത്തില്‍ ഒന്നാമനെന്നു പറയാം. ധാരാളം വെള്ളമടങ്ങിയിരിക്കുന്നതു കൊണ്ട് ശരീരത്തിന്റ തളര്‍ച്ച തണ്ണിമത്തന് കഴിച്ചാല്‍ മാറും. വയര്‍ നിറയും. ശരീരത്തിലെ വിഷാംശം നീങ്ങുകയും ചെയ്യും. അതേ സമയം ശരീരഭാരം കൂടുകയുമില്ല.
നാരുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ടും സമൃദ്ധമായി ലഭിക്കുമെന്നതു കൊണ്ടും മാങ്ങയ്ക്കും വേനലില്‍ പ്രാധാന്യമേറും. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ വിഷാംശം നീക്കിക്കളയുവാനും സഹായിക്കും. വൈറ്റമിന്‍ എ, സി എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
വേനല്ക്കാലത്തു കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതില്‍ വൈറ്റമിന്‍ സി, ബി 3, ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. രക്തമുണ്ടാവാനും ഇത് സഹായിക്കും.
തളര്‍ച്ച തോന്നുമ്പോള്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചു നോക്കൂ. ക്ഷീണം പമ്പ കടക്കും. ഇതിലെ വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ശരീരത്തില്‍ നിന്ന് വിഷാംശം നീക്കാന്‍ സഹായിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
