Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
തടി കുറയ്ക്കാന്‍ ഉലുവ മതി

ഉലുവ നാരടങ്ങിയ ഭക്ഷണസാധനമാണ്. ബിപി കുറയ്ക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഇതിന് കഴിയും. ഇതുവഴി വിശപ്പും കുറയ്്ക്കും.
ഉലുവയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഇത് വണ്ണം കൂട്ടില്ല.
ഭക്ഷണസാധനങ്ങളില്‍ ഉലുവ ചേര്‍ക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതു കൂടാതെ ഇതു കഴിയ്ക്കാന്‍ മറ്റു ചില മാര്‍ഗങ്ങളുമുണ്ട്.
രാത്രി മുഴുവന്‍ ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് രാവിലെ വെറുംവയറ്റില്‍ അല്പം ചൂടുവെള്ളത്തോടൊപ്പം കഴിയ്ക്കുക. കയ്പ്പുണ്ടാകുമെങ്കിലും ശരീരത്തിലെ വിഷാംശം പുറത്തു തള്ളുവാന്‍ സഹായിക്കുന്ന മാര്‍ഗമാണിത്. വണ്ണം കുറയുകയും ചെയ്യും. ഉലുവ വെള്ളത്തിലിടാതെയും ഇതേ രീതിയില്‍ കഴിയ്ക്കാം.
ഉലുവ വറുത്തു പൊടിച്ച് തൈരില്‍ കലക്കി കുടിയ്ക്കുന്നതും തടി കുറയ്ക്കും. പൊടിച്ച ഉലുവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയുമാവാം.
ഉലുവ അടങ്ങിയ ചായയും ലഭ്യമാണ്. അല്ലെങ്കില്‍ കട്ടന്‍ ചായ തിളപ്പിച്ച് അതില്‍ ഉലുവപ്പൊടിയിട്ട് കഴിയ്ക്കുകയുമാവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
