Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ചെറുനാരങ്ങ ജ്യൂസ് കുടിച്ച് ആരോഗ്യം നന്നാക്കാം

വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി, കാല്‍സ്യം, ഫോസ്ഫറസ്. മഗ്നീഷ്യം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയ്ക്കു പുറമെ അഞ്ചു ശതമാനം സിട്രിക് ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. സിട്രിക് ആസിഡാണ് നാരങ്ങക്ക് രുചി നല്‍കുന്നത്.
ദഹനക്കേട് മാറ്റാന്‍ പറ്റിയ ഒന്നാണ് ചെറുനാരങ്ങ. ഇളംചൂടുള്ള ചെറുനാരങ്ങാ ജ്യൂസാണ് ഇതിന് നല്ലത്. മനംപിരട്ടല്‍, അസിഡിറ്റി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ഇത്.
സ്വാഭാവിക ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ചെറുനാരങ്ങാവെള്ളത്തിനുണ്ട്. ചര്‍മപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്, ചുളിവകറ്റാനും മുഖത്തെ കറുത്ത കുത്തുകള്‍ മാറാനും ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.
പല്ലുവദന, മോണയില്‍ നിന്ന് ചോര വരിക തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ചെറുനാരങ്ങ നല്ലതാണ്. ഇതിന്റെ നീര് പ്രശ്നമുള്ളിടത്ത് പുരട്ടുക. വായ്നാറ്റം അകറ്റാനും ചെറുനാരങ്ങ നല്ലതു തന്നെ.
തൊണ്ടവേദന മാറ്റാനും നാരങ്ങാവെള്ളം നല്ലതാണ്. ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളമാണ് ഇതിനുള്ള മാര്‍ഗം.
ആസ്തമ തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റാനും ബിപി കുറയ്ക്കാനും ഉന്മേഷം തോന്നാനും ലൈംജ്യൂസ് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
