Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വയറെരിച്ചിലിന് പരിഹാരം

ചെമ്മീന്‍, നട്സ്, കാപ്പി, ശീതളപാനീയങ്ങള്‍, മദ്യം, എരിവു കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ വയറെരിച്ചിലുണ്ടാക്കാറുണ്ട്.
ഭക്ഷണം കഴിച്ചില്ലെങ്കിലും വയര്‍ നിറഞ്ഞ പോലുള്ള ഒരു തോന്നല്‍ അസിഡിറ്റി കാരണം അനുഭവപ്പെടും. വയറുവേദന, മനംപിരട്ടസല് തുടങ്ങിയ പ്രശ്നങ്ങളും ഇതു കാരണമുണ്ടാകും.
കയ്യിലെ നഖം നോക്കിയാല്‍ തന്നെ അസിഡിറ്റി കണ്ടെത്താന്‍ സാധിക്കുമെന്നു പറയും. നഖത്തില്‍ വെള്ള പാടുണ്ടെങ്കില്‍ ഇത് അസിഡിറ്റിയുടെ ലക്ഷണമാകാം.
വയറെരിച്ചിലിന് ഇടയാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ഇതിനുള്ള പ്രധാന പ്രതിവിധി. ധാരാളം വെള്ളം കുടിയ്ക്കാം. ഫ്രഷ് ജ്യൂസ്, ഗ്രീന്‍ ടീ, പച്ചക്കറി സൂപ്പ്, തൈര് തുടങ്ങിയവ ഇതിനുള്ള പ്രതിവിധി ഭക്ഷണങ്ങളാണെന്നു പറയാം.
വ്യായാമവും ശ്വസനക്രിയകളും വയറെരിച്ചിലിന് ആശ്വാസം നല്‍കും. ഭക്ഷണം കഴിച്ച ശേഷം നടക്കുന്നതു തന്നെ ഇൗ പ്രശ്നത്തിന് നല്ലൊരു പരിഹാരമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
