Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആയുസെത്തിക്കും ആഹാരം

സോയ ഇത്തരം ഭക്ഷണങ്ങളില്‍ എടുത്തു പറയേണ്ട ഒരു പേരാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും അങ്ങനെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. സ്ത്രീകള്‍ പ്രത്യേകിച്ചും കഴിച്ചിരിക്കേണ്ട ഭക്ഷണം. ആര്‍ത്തവ വിരാമ അസ്വസ്ഥതകള്‍ അകറ്റാനും ഇത് നല്ലതാണ്. സോയക്കു പുറെ ബാര്‍ലി, ഓട്സ് തുടങ്ങിയ ധാന്യങ്ങളും ഹൃദയത്തിന് ചേര്‍ന്ന ഭക്ഷണങ്ങളാണ്.
നാരുകള്‍ അടങ്ങിയ ഭക്ഷണം വയറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ആപ്പിള്‍, പയര്‍ വര്‍ഗങ്ങള്‍, തവിടു കളയാത്ത അരി എന്നിവ പ്രധാനം. ബിപി കുറയ്ക്കാനും വണ്ണം കൂടാതിരിക്കാനും ഇത് സഹായിക്കും.
പല നിറങ്ങളിലുള്ള പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു പറയും. ഇതില്‍ കാര്യവുമുണ്ട്. ഓരോ തരം നിറങ്ങളും ചില പ്രത്യേക ആരോഗ്യ വശങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്.
പച്ചനിറത്തിലുള്ള ബ്രൊക്കോളി പോലുള്ള ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതാണ്. തക്കാളിയിലെ ലൈകോഫീന്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കും. ഓറഞ്ച് നിറത്തിലുള്ള ക്യാരറ്റ്, ചേന തുടങ്ങിയവ സ്കിന്‍ ക്യാന്‍സര്‍ വരാതെ തടയും.
നീല, പര്‍പിള്‍ നിറത്തിലുള്ള ക്യാബേജ്, പ്ലം, ബ്ലൂബെറി തുടങ്ങിയവ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ആയുസിന് ആരോഗ്യവും ആരോഗ്യത്തിന് നല്ല ഭക്ഷണവും പ്രധാനമാണെന്നോര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
