Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വെളുത്തുള്ളി തിന്നാല്‍ പലതുണ്ട് കാര്യം

ചര്‍മസുഷിരങ്ങളിലൂടെ ശരീരത്തിലെ വിഷവസ്തുക്കള്‍ പുറത്തു തള്ളാനുള്ള കഴിവ് വെളുത്തുള്ളി ജ്യൂസിനുണ്ട്.
ഹൃദയത്തിനും വെളുത്തുള്ളി വളരെ നല്ലതാണ്. ഇതിലെ സള്‍ഫൈഡ്സ് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് കുറയ്ക്കുന്നു. ഇത് ബ്ലോക്കുണ്ടാകുന്നത് തടയുകയും ചെയ്യും.
പ്രമേഹമുള്ളവര്‍ ദിവസവും ഒരു വെളുത്തുള്ളിയല്ലി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിക്കും.
ചെവിവേദന മാറാന്‍ ഒന്നോ രണ്ടോ വെളുത്തുള്ളിയിട്ടു ചൂടാക്കിയ വെളിച്ചെണ്ണ ചെവിയിലൊഴിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ വെളുത്തുള്ളി ഓയില്‍ വാങ്ങി ചൂടാക്കി ഉപയോഗിച്ചാലും മതി.
കോള്‍ഡ് മാറാന്‍ വെളുത്തുള്ളി തീയില്‍ ചൂടാക്കി കഴിച്ചാല്‍ മതിയാകും.
ദഹനപ്രശ്നങ്ങളുള്ളവര്‍ ഭക്ഷണത്തിന് ശേഷം ഒരല്ലി വെളുത്തുള്ളി കടിച്ചു തിന്നുന്നത് നല്ലതായിരിക്കും.
ഒടിഞ്ഞ എല്ലുകള്‍ ശരിയാക്കാന്‍ വെളുത്തുള്ളി ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നതു നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
