Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തവ അസ്വസ്ഥതകള്‍ കുറയ്ക്കാം

ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വേണ്ട സമയമാണിത്. ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെടുന്നതു കൊണ്ടുതന്നെ അയേണ്‍ അടങ്ങിയ ഭക്ഷണം പ്രധാനം. ഇലക്കറികള്‍, പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ എന്നിവ നിര്‍ബന്ധമായും കഴിച്ചിരിക്കണം. മുട്ട, ഇറച്ചി എന്നിവ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
വ്യായാമം നന്നെങ്കിലും ശരീരത്തിന് ആയാസമുണ്ടാക്കുന്ന വിധത്തിലുള്ളവ വേണ്ട. നടക്കുന്നത് ഗുണം ചെയ്യും. രാത്രി എട്ടു മണിക്കൂര്‍ ഉറങ്ങിയാല്‍ തന്നെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കും.
ശാരീരിക ശുചിത്വം പ്രധാനം. നാല്-ആറ് മണിക്കൂര്‍ ഇടവിട്ട് സാനിറ്ററി നാപ്കിന് മാറ്റണം. അല്ലെങ്കില്‍ അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. രണ്ടു നേരവും കുളിയ്ക്കുന്നത് നല്ലതായിരിക്കും. ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ വയര്‍, കൈകാല്‍ വേദന എന്നിവ കുറഞ്ഞു കിട്ടും. അടിവസ്ത്രം രണ്ടുനേരവും മാറ്റേണ്ടതും പ്രധാനം.
കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. അതും അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുഖം നല്‍കും.
പാട്ടു കേള്‍ക്കുക, വായിക്കുക തുടങ്ങിയ ഹോബികള്‍ മാനസിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
