Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉറക്കഗുളികയുടെ പാര്‍ശ്വഫലങ്ങള്‍

ഇവ ഉപയോഗിച്ചു ശീലമായാല്‍ പിന്നെ ഇവയില്ലാതെ ഉറക്കം വരില്ലെന്ന സ്ഥിതിയാകും. മയക്കുമരുന്നിനോട് തോന്നുന്ന അടിമത്തമാണ് ഉറക്കഗുളികയും ഉണ്ടാക്കുന്നത്.
ഉറക്കഗുളികകള്‍ ശ്വസനം പതുക്കെയാക്കുന്നുണ്ട്. ആസ്തമ രോഗികള്‍ ഇവ ഉപയോഗിക്കുന്നത് നല്ലതല്ല. അതുപോലെ ശ്വസനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഇത് ഉപയോഗിക്കരുത്.
ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങളെ ഉറക്കഗുളിക ബാധിക്കും. വിശപ്പു കുറയും. രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോള് ക്ഷീണം, തലവേദന, അമിതമായ ദാഹം തുടങ്ങിയവ മറ്റു പ്രശ്നങ്ങള്‍.
ഉറക്കഗുളിക കഴിച്ച് ഉറങ്ങുമ്പോള്‍ പലപ്പോഴും ബോധമില്ലാത്ത അവസ്ഥയിലേക്ക് ശരീരവും മനസും വീണ്ടുപോകുന്നുണ്ട്. വിചിത്രസ്വപ്നങ്ങള്‍ കാണുന്നത് ഇതിന്റെ ഒരു ലക്ഷണം.
സ്ലീപ്പിംഗ് പിലസ് ഉപയോഗിക്കുന്നവരില്‍ പാരാസോമ്നിയ എന്നൊരു പ്രശ്നം സാധാരണയായി കണ്ടുവരാറുണ്ട്. ചുവരുകളും ചുറ്റുപാടുകളും വിറയ്ക്കുന്നതായി തോന്നും. തല ചുറ്റുന്നതായി അനുഭവപ്പെടും.
മദ്യത്തോടൊപ്പം സ്ലീപ്പിംഗ് പില്‍സ് കഴിച്ചാല്‍ മരണം പോലും സംഭവിക്കാന്‍ സാധ്യതയുണ്ട്.
അത്യാവശ്യ സന്ദര്‍ഭങ്ങളിലാണെങ്കിലും ഡോക്ടറുടെ നിര്ദേശാനുസാരണം മാത്രമെ സ്ലീപ്പിംഗ് പില്‍സ് ഉപയോഗിക്കാവൂ എന്ന കാര്യം ഓര്‍ത്തിരിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
