Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉറക്കത്തിനും വേണം ആരോഗ്യം

എന്നാല്‍ മണിക്കൂറുകളുടെ കണക്കല്ലാ, ഉറക്കം മതിയാകുന്നതു വരെ ഉറങ്ങുക എന്നതാണ് ഏറ്റവും നല്ലത്.
സ്വാഭാവികമായ ഉറക്കരീതികള്‍ അറിയണം. ഉറക്കം വരാന്‍ വേണ്ടി കണ്ണടച്ചു കിടക്കുന്നതോ ഉണരാന്‍ അലാറത്തിന്റെ സഹായം തേടുന്നതോ ശരിയായ ഉറക്കരീതിയെന്നു പറയാനാവില്ല.
ഉറക്കം വരുമ്പോള്‍ സ്വാഭാവികമായി കണ്ണുകളടഞ്ഞു പോകുന്നതു പോലെ തനിയെ ഉറക്കമുണരാനും കഴിയണം. അലാറം വച്ചു ബദ്ധപ്പെട്ടെഴുന്നേറ്റാല് അതിനെ സ്വാഭാവികമായ ഉണരലാണെന്നു പറയാനാവില്ല.
കിടക്കുന്നതിന് ഒന്നു രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിയ്ക്കുക, ഉറങ്ങാന്‍ നേരം പുസ്തകം വായിക്കുകയോ, പാട്ടു കേള്‍ക്കുകയോ ചെയ്യുക എന്നിവ നല്ല ഉറക്കത്തിന് സഹായിക്കും. ഭക്ഷണത്തിന് ശേഷം നടക്കുന്നതും നല്ല ശീലമാണ്.
കിടപ്പു മുറിയില്‍ ഉറങ്ങാന്‍ അനുയോജ്യമായ സാഹചര്യമൊരുക്കുകയും പ്രധാനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
