Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മരുന്നാക്കാം ചില ഭക്ഷണങ്ങള്‍

ചെറി ഭക്ഷണസാധനങ്ങള്‍ അലങ്കരിക്കാനായി ഉപയോഗിക്കാറുണ്ട്. ഇവ വാതം, റ്യുമാറ്റിസം തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ നല്ലതാണ്. ക്യാന്‍സര്‍ തടയുവാനും ചെറി നല്ലതാണ്.
ക്യാന്‍സര്‍ രോഗികള്‍ക്ക് നല്ലൊരു ഭക്ഷണമാണ് പേരയ്ക്ക. ഇവയിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ മറ്റേതു ഫലത്തേക്കാളും ക്യാന്‍സര്‍ തടയുവാന്‍ സഹായിക്കുന്നുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന് ഇത് വളരെ നല്ലതു തന്നെ. ചുവന്ന പേരയ്ക്കയാണ് വെള്ള പേരയ്ക്കയെക്കാളും നല്ലത്.
ഹൃദയ, ശ്വസന സംബന്ധിയായ അസുഖങ്ങള്‍ തടയുന്നതിന് കിവി വളരെ നല്ലതാണ്. ഇവയില്‍ വൈറ്റമിനുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.
ഫൈബര്‍, പ്രോട്ടീന്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ബീന്‍സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഷുഗര്‍, ബിപി, വയറിളക്കം, ഫുഡ് പോയ്സണ്‍, ബിപി തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ബീന്‍സ്. ഏതു തരം ബീന്സാണെങ്കിലും ഈ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഡിമെന്‍ഷ്യ, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങള്‍ തടയാന്‍ ചീര, പാലക് തുടങ്ങിയവ വളരെ നല്ലതാണ്. ഇവയില്‍ വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് മറ്റു ധാതുക്കള്‍ വലിച്ചെടുക്കാന്‍ വൈറ്റമിന്‍ കെ സഹായിക്കും.
ഇത്തരം ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കൂ. അസുഖത്തിന് മരുന്നു കഴിയ്ക്കുന്നത് ഒഴിവാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
